HH Mathias Patriarch at Devalokam Catholicate Aramana. Gregorian TV Video
എത്യോപ്യൻ പത്രിയാർക്കിസ് പരി.ആബൂനാ മഥ്യാസ് ബാവ തിരുമേനിയുടെയും , കിഴക്കിന്റെ പരമോന്നത കാതോലിക്കാ പരി ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ ബാവതിരുമേനിയുടെയും പ്രേധന കാർമികത്വത്തിൽ വി.മാർത്തോമ ശ്ളീഹായുടെ തിശേഷിപ്പു സ്ഥാപിച്ചിരിക്കുന്നതും, മലങ്കര സഭയെ നയിച്ച പുണ്യശ്ലോകരായ പരി.കാതോലിക്കാ ബാവ മാർ അന്ത്യവിശ്രമം കൊള്ളുന്നതുമായ ദേവലോകം അരമന ചപ്പാലിലെ കബർ മുറിയിൽ ധൂപ പ്രാർത്ഥന നടത്തുന്നു.