അഖില മലങ്കര ഏകദിന ശുശ്രൂഷക സമ്മേളനം
കോന്നി സെന്റ് ജോർജ് ഓർത്തോഡോക്സ് മഹാ ഇടവകയിൽ വച്ചു നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏകദിന ശുശ്രൂഷക സമ്മേളനം സമാപിച്ചു..തുമ്പമൺ ഭദ്രാസന അധിപൻ അഭി.കുര്യാക്കോസ് മാർ ക്ലിമിസ് മെത്രപൊലീത്ത ,കൊച്ചി ഭദ്രാസന അധിപൻ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രപൊലീത്ത ,ശിശ്രൂഷക സംഘം പ്രസിഡന്റും, യു.കെ യൂറോപ് ആഫ്രിക്ക ഭദ്രാസന അധിപനുമായ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത , റാന്നി,നിലക്കൽ ഭദ്രാസന അധിപൻ അഭി.ഡോ ജോഷ്വ മാർ നിക്കോദിമോസ് മെത്രപൊലീത്ത ..വൈദീക ട്രസ്റ്റി ബഹു.ജോൺസ് എബ്രഹാം കോനാട്ട് അച്ചൻ മൈലാപ്ര മാർ കുര്യാക്കോസ് ദയറ അഡ്മിനിടട്രേറ്റർ ബഹു. നാഥാനിയേൽ റമ്പാൻ…തണ്ണിത്തോട് ആശ്രമ സുപ്പീരിയർ ബഹു.യാക്കോബ് കോർ എപ്പിസ്‌കോപ്പാ റമ്പാൻ എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു .