മൈലപ്ര മാത്യൂസ് റന്പാച്ചൻറെ ചരമ രജത ജൂബിലി സമ്മേളനം

mylapra_mathews_ramban_meeting

 

മൈലപ്ര മാത്യൂസ് റന്പാച്ചൻറെ ചരമ രജത ജൂബിലി സമ്മേളനം

 

mylapra_mathews_ramban_orma

 

പെരുന്നാൾ സമാപന ദിനമായ ഇന്ന് വി.കുർബാനക്ക് ശേഷം വന്ദ്യ .മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ കബറിൽ ആശ്രമ വിസിറ്റിംഗ് ബിഷപ്പും പരി .സുന്നഹദോസ് സെക്രട്ടറി യും ,കണ്ടനാട് മെത്രാപ്പോലീത്തയുമായ അഭി.ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ട്‌ ധുപം വെക്കുന്നു