കെ.സി. സി ക്ക് പുതിയ ഭാരവാഹികൾ; അസംബ്ലി സമാപിച്ചു

jaisy_kcc

പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം (2016 – 2019)

 

 

 

കെ.സി. സി ക്ക് പുതിയ ഭാരവാഹികൾ : അസംബ്ലി സമാപിച്ചു

gabriel_kcc jaisy_kcc_1

അടൂർ: കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റ സമ്മേളനം അടൂർ യൂത്ത് സെന്ററിൽ സമാപിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത അധ്യക്ഷത വഹിച്ചു.

പുതിയ ഭരണസമിതിയെ (2016-2019) അസംബ്ളി തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത (നിരണം)
വൈസ് പ്രസിഡൻറ്: ഡോ സൈമൺ ജോൺ (കോട്ടയം ), ഡോ.ജെയ്സി കരിങ്ങാട്ടിൽ (പന്തളം), എബ്രഹാം സൈമൺ, ഫാ.സിറിൽ ആൻറണി (ത്രിശൂർ)
ട്രഷറാർ: അഡ്വ.പ്രകാശ് പി.തോമസ് (തിരുവല്ല)
കേരളത്തിലെ 17 സഭകളിൽ നിന്നും 21 സംഘടനകളിൽ നിന്നും 300 ൽപ്പരം പ്രതിനിധികൾ പങ്കെടുത്തു.
എബ്രഹാം മാർ പൗലോസ് മെത്രാപ്പോലിത്ത, ഡോ.സഖറിയാസ് മാർ അപ്രേം എന്നിവർ മുഖ്യ നേതൃത്വം നൽകി.

jaisy_karingattil

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്ററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോ. ജെയ്സി കരിങ്ങാട്ടിൽ ( പന്തളം )

fr_jomon

എക്സിക്യുട്ടീവ് അംഗമായി തിരണത്തെടുക്ക പെട്ട റവ. ഫാ. യൂഹാനോൻ ജോൺ (ജോമോൻ അച്ചൻ).

joji_p_thomas

കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻറ് അഫയേഴ്സ് സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോജി പി തോമസ്