മുളക്കുളം വലിയ പള്ളിയും ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക്

mulakkulam_case mulakkulam_moc_church

മുളക്കുളം വലിയ പള്ളിയുടെ താക്കോല്‍ റിസീവര്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ വികാരിക്ക് കൈമാറണം എന്ന് ബഹു എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവിന് എതിരെ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി ബഹു കേരളാ ഹൈ കോടതി ഇന്ന് തള്ളി ഉത്തരവായി. ഇതോടൊപ്പം ഈ കേസില്‍ നല്‍കിയ മറ്റൊരു പുന പരിശോധനാ ഹര്‍ജിയും തള്ളി.
ഇതോടു കൂടി പള്ളിയുടെ എല്ലാ വ്യവഹരങ്ങളും അവകാശ തര്‍ക്കങ്ങളും അവസാനിച്ചിരിക്കുകയാണ്.