മലങ്കര സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം

sabhajyothis_scholarship

മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസിയോസ് ഒന്നാമൻ തിരുമേനിയുടെ 200-ാം ചരമ വാർഷികത്തിനോട് അനുബന്ധിച്ച് ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക നൽകുന്ന സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം പ: കാതോലിക്ക ബാവ ആർത്താറ്റ് അരമനയിൽ വച്ച് നിർവഹിക്കുന്നു