St,Thomas OCYM Ahmadi, Kuwait organized closing ceremony for Free malayalam Class -“Malayalam Padana Kalari 2016.
സെന്റ്തോമസ്ഇന്ത്യൻഓർത്തോഡോക്സ് പഴയ പള്ളി അഹമ്മദി യുവജനപ്രസ്ഥാനത്തിൻറെ“എൻറെ മലയാളം – മലയാളം പഠന കളരി 2016” സമാപിച്ചു
സെന്റ്തോമസ്ഇന്ത്യൻഓർത്തോഡോക്‌സ് പഴയ പള്ളിയുവജനപ്രസ്ഥാനത്തിൻറെആഭിമുഖ്യത്തിൽ കഴിഞ്ഞ 15 ദിവസമായിനടത്തിയസൗജന്യമാതൃഭാഷപഠനകളരിയുടെസമാപനസമ്മേളനംജൂലൈ 21 തീയതിഅഹമ്മദിസെന്റ്തോമസ്ഇന്ത്യൻഓർത്തോഡോക്‌സ്പഴയ പള്ളിയിൽവെച്ചുനടന്നു.
പ്രസ്തുതപരിപാടിയുടെഉത്ഘാടനംഫാ. ജോബിവർഗീസ് നിർവഹിച്ചു, ശ്രീഷെറിൻഡാനിയേൽസ്വാഗതവും (ഒസിവൈഎംസെക്രട്ടറി),ശ്രീവിനോദ്വർഗീസ് (ഒസിവൈഎംവൈസ് പ്രെസിഡെന്റ്), ശ്രീഅനു പടത്തറ (ഇടവക സെക്രട്ടറി), ശ്രീബെന്നിവർഗീസ് (ഇടവക ട്രസ്റ്റീ), അക്വീൻ എൽസാ (സ്റ്റുഡന്റ്റെപ്രെസെന്ററ്റീവ് ) എന്നിവർആശംസകളുംഅർപ്പിച്ചു.
ഇതിനോടനുബന്ധിച്ചു നടത്തിയകേരളത്തിന്റെകലാസാംസ്കാരികപൈതൃകത്തിലൂടെകടന്നുപോകുന്നശ്രീഷിജു നെവിൻ ബെറ്റി തയാറാക്കിയ ഡോക്കുമെന്ററിവീഡിയോയും, ശ്രീമതിമെർലിൻലിജോബാബുവിന്റെമനോഹരമായ അവതരണവും, ശ്രീബോബൻജോണിന്റെകവിതയും, കുട്ടികളുടെയും,കാണികളുടെയുംഹൃദയത്തിൽഅറിവിന്റെയുംആസ്വാദനത്തിന്റെയുംനവ്യാനുഭവമായിമാറി.
പ്രോഗ്രാംകൺവീനർ ശ്രീബോബൻ ജോൺ അധ്യാപകർക്കും, കുട്ടികൾക്കും,ഓർത്തോഡോക്സ്അഹമ്മദിഅംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു.