Fr. K. V. Samuel Chandanappally Passed Away

fr_k_v_samuel

മലങ്കര ഓർത്തഡോൿസ് സുറിയാനി  സീനിയർ വൈദീകനും ,തുമ്പമൺ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ ശിശ്രൂഷിച്ചിട്ടുള്ള ദേഹവുമായ ബഹു.കെ.വി.സാമുവേൽ ..ചന്ദനപ്പള്ളി അച്ചൻ  വെളുപ്പിനെ ബാംഗ്ലൂരിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു ….കബറടക്കം വെള്ളിയാഴ്ച ചന്ദനപ്പള്ളിയിൽ.

 

Rev.Fr.K.V.Samuel(Chandanapally,Thumpamon Diocese)called to Eternal Rest today at 5.40am at Bangalore and funeral will be held at Chandanapally on Friday at 3 pm. Prayerful condolences