ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ

news3

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ  പെരുന്നാൾ റാസക്ക് ശേഷം മുഖ്യ കാർമ്മികൻ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ശ്ലൈഹിക വാഴ്വ് നൽകുന്നു. വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. അജി കെ. ചാക്കോ, ഫാ. ഷാജൻ എന്നിവർ സമീപം.