Zachariah Mar Nicholovos Metropolitan has been elected to the Executive Committee of the World Council of Churches. The Executive Committee is constituted out of the Central Committee of the WCC and is responsible to monitor the ongoing works of the Organization. After Dr. Paulose Mar Gregorios, this is the first time that a Metropolitan has been elected as a member of the Executive Council. Fr. Dr. K. M George has worked as an ex-officio in the Executive Committee, in his position as the Moderator of the Planning Committee.
സഖറിയാ മാർ നിക്കോളോവോസിനെ WCC എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു
മലങ്കര ഓർത്തോഡോസ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപോലീത്തായെ ലോക ക്രിസ്ത്യൻ കൗൺസിലിന്റെ ( WCC ) എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് നോർവേയിൽ വെച്ചു നടന്ന യോഗത്തിൽ വെച്ചു ഐകകണ്ഠേന തിരഞ്ഞെടുത്തു.
ഡോ പൗലോസ് മാർ ഗ്രീഗോറിയോസിനു ശേഷം എക്സിക്യുട്ടിവ്കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലങ്കര സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തായാണ് അദ്ദേഹം. 2013 ൽ മാർ നിക്കോളോവോസ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
WCC Executive Committee
The Central Committee elects twenty of its members to serve as the Executive Committee of the WCC, along with the Central Committee officers – moderator, two vice-moderators and the general secretary – as well as the moderators of its programme and finance committees.
Meeting twice a year, the Executive Committee’s role in policy-making is limited to matters specifically referred to it by the Central Committee – apart from unforeseen emergencies, in regard to which it may take provisional decisions. It appoints programme staff, monitors ongoing work, and supervises the budget approved by the Central Committee.