നാളെക്കൊരു തണൽ

13350435_1224216844269731_7235062323044634636_o

 

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ യുവജന പ്രസ്ഥാനം നാളെക്കൊരു തണൽ എന്ന പേരിൽ ആചരിക്കുകയുണ്ടായി. വി.കുർബാനാനന്തരം ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാം ഇടവക ട്രസ്റ്റി ശ്രി. A.M സഖറിയാക്കു വൃക്ഷത്തൈ നല്കി നിർവഹിച്ചു. തുടർന്ന് ഇടവക ജനങ്ങൾക്ക്‌ പ്രത്യേക കൌണ്ടറു്കളിലൂടെ വൃക്ഷതൈകൾ സൗജന്യമായി വിതരണം ചെയ്തു.