ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം

DSC_9239

 മനാമ: സി. ബി. എസ്. ഇ. ഹയര്‍ സെക്കണ്ടറിപരീക്ഷഫലം പ്രഖ്യാപിച്ചു. ബഹറനിലെ വിവിധസ്കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയവിദ്യാര്‍ത്ഥികളില്‍ 484 മാര്‍ഗ് വാങ്ങി ഒന്നാമത്എത്തിയത് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗമായ ജേക്കബ് റ്റി.വൈ.യുടെയും ഷൈനി ജേക്കബ്ന്റെയും മകനായജുബിന്‍ ജേക്കബ് ആണ്‌. ഐ. ഐ. ടി. യില്‍ ചേര്‍ന്ന്‌ഉന്നത പഠനം നേടുക എന്നതാണ്‌ ജുബിന്റെ ആഗ്രഹം.സഹോദരന്‍ മിലന്‍ ജേക്കബ് ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍പ്ല്‌സ് ടു വിദ്യര്‍ത്ഥിയാന്‌.