എം.ജി. സര്‍വ്വകലാശാല എംടെക് പവര്‍ ഇലക്ട്രോണിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റിയ മറിയം പുന്നൂസ് ( സെന്‍റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനിയറിംഗ്, പാലാ) കോട്ടയം പുത്തനങ്ങാടി എറികാട്ട് ഈമ്പില്‍ പുന്നൂസ് മാത്യുവിന്‍റെയും ഗീത പുന്നൂസിന്‍റെയും മകളാണ്. കോട്ടയം ചെറിയപള്ളി ഒാര്‍ത്തഡോക്സ് മഹാ ഇടവകാംഗമാണ്.