Funeral of Very Rev. C. M. Phillipose Corepiscopa Ramban

very Rev. C.M. Phillipose Corepiscopa Ramban

 സി.എം ഫിലിപ്പോസ് കോർ എപ്പിസ്കോപ്പ റംബാൻ( 85)ന്റെ ശവസംസ്കാര ശുശ്രൂഷകള്‍ 28/03/2016 തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 3:00മണിക്ക്‌ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍ .സീനിയർ മെത്രാപ്പോലീത്താ ചെങ്ങന്നൂർ ഭദ്രാസനതിപൻ അഭിവന്ദ്യ തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്യത്തിലൂം സഭയിലെ ഇതര മെത്രാപ്പോലീത്താ മാരുടെ സഹകാർമ്മികത്യത്തിലൂം നടക്കും.പുത്തൻകാവിലെ കുടുംബ വീട്ടില്‍ ശുശ്രൂഷ1:00മണിക്ക്‌ നടക്കും.27/03/2016 ഞായറാഴ്ച ചെങ്ങന്നൂർ മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന്‌ ഭൗതികശരീരം എടുത്ത്‌ വിലാപയാത്രയായി വള്ളിക്കാട്ട്‌ ദയറായില്‍ കൊണ്ടുപോകുന്നതൂം വൈകിട്ട്‌ 5മണി വരെ പൊതുദർശനത്തിന്‌ വയ്‌ക്കുന്നതാണ്‌ .തുടർന്ന്‌ വിലാപയാത്രയായി വൈകിട്ട്‌ 6:30ന്‍ ബഥേല്‍ അരമന പള്ളിയില്‍ കൊണ്ടുവരുന്നതും പൊതുദർശനത്തിന്‌ വയ്‌ക്കുന്നതാണ്‌ .തുടർന്ന്‌ പുത്തൻകാവിലെ കുടുംബ വീട്ടില്‍ കൊണ്ടു വരുന്നതുമാണ്‌.ത്ല്‍സമയം കാണുവാന്‍ ലോഗോണ്‍ ചെയ്യുക.www.vijayastudio.blogspot.in

Very Rev. C.M. Phillipose Corepiscopa Rambans Funeral will be live telecast ed from 10 am on 28th March 2016, please log on towww.vijayastudio.blogspot.in