ക്രിസ്തുഷിശ്യ ആശ്രമത്തിന്റെ പുതിയ ബ്ലോക്കിന് തറകല്ലിട്ടു

thadakam_ashram

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കോയമ്പത്തൂർ ക്രിസ്തുഷിശ്യ ആശ്രമത്തിന്റെ പുതിയ ബ്ലോക്കിന് തറകല്ലിട്ടു …വിസിറ്റർ ബിഷപ്‌ അഭി .സഖറിയ മാർ തെയോഫിലോസ് മെത്രപോലിത്ത ,അഭി .ഗീവറുഗീസ് മാർ കൂറിലോസ് മെത്രപോലിത്ത എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു