ഊരമന പള്ളിയില്‍ സമാധാനത്തിന്റെ പുതുവെളിച്ചം

ooramana_churchooramana_church_unity

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ഇനിയും സമാധാനം കൈവരുവാന്‍ 6 പള്ളികള്‍ മാത്രം. 150-ാം വര്‍ഷം ആചരിക്കുന്ന 2026 ഓടെ മുഴുവന്‍ പള്ളികളിലും സമാധാനം കൈവരുത്തുവാന്‍ പരിശ്രമിക്കുന്നതായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.