സഭയിലെ കുന്നംകുളം, തൃശ്ശൂര്‍ ഭദ്രാസനത്തില്‍പെട്ട ക്ഷീര കര്‍ഷകരെ ആദരിച്ചു. ആര്‍ത്താറ്റ് അരമന ചാപ്പിലില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, സഭാ മാനേജിംങ്ങ് കമ്മറ്റി അംഗം അപ്പുമോന്‍ സി.കെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.