സര്‍വ്വമത സന്യാസ സംഗമം

pampady_sanyasa

പാമ്പാടി ദയറയിൽ നടന്ന സന്യാസ സമ്മേളനം …. സ്വാമി നിർമലനാന്ധ ഗിരി മഹാരാജ് ഉത്ഘാടനം ചെയ്യുന്നു..!

Sanyasi Sangamam at Pampady Dayara M TV Photos

പരിശുദ്ധ പമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് 2016 ജനുവരി 13 ന് “സർവ്വമത സന്യാസ സംഗമം” പാമ്പാടി മാർ കുറിയാക്കോസ് ദയറിൽ വെച്ച് നടന്നു.അഭി. ഡോ.യാക്കോബ് മാർ ഐറേനിയസ് അദ്ധ്യക്ഷപ്രസംഗം നടത്തി. മുഖൃ പ്രഭാഷണം സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് നടത്തി.

sarvamatha

 

san san 2