പ. ഗീവർഗീസ് ദ്വിതീയൻ ബാവാ: ജീവിതവും ദർശനവും

HH_Geevarghese_II_book HH_Geevarghese_II_book_release

ഫാ.ഡോ.റ്റി.ജെ.ജോഷ്വ എഡിറ്റുെചയ്ത പ. ഗീവർഗീസ് ദ്വിതീയൻ ബാവാ : ജീവിതവും ദർശനവും എന്ന ഗ്രന്ഥം ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലിത്തായ്ക്ക് നൽകി പ്രകാശനം ചെയ്തു.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത, ഫാ. ദീപു ഫിലിപ്പ്, കെ.വി ജോസഫ് റമ്പാൻ, ഫാ.ഡോ.റ്റി ജെ ജോഷ്വ, ഫാ.എം കെ കുര്യൻ എന്നിവർ സമീപം. പേജ് 424 സഭാ വക പുസ്തകശാലകളിൽ കോപ്പി ലഭ്യമാകും. മലങ്കര സഭ മാസിക പ്രസിദ്ധീകരണം