Grand Reception to HH Baselios Marthoma Paulose II at Sharjah Airport

bava reception1

ഹ്രസ്വ സന്ദർശനത്തിന് യു.എ.ഇ  -യിൽ എത്തിയ  മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ഷാർജ അന്താ രാഷ്ട്ര വിമാന താവളത്തിൽ ഉജ്വല സ്വീകരണം നൽകി. ഫുജൈറ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. ലിജോ ജോസഫ്, ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്‌,ഷാർജ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. യാക്കോബ് ബേബി, മലങ്കര ഓർത്തഡോൿസ്‌ സഭ മാനേജിംഗ് കമ്മിറ്റി  അംഗങ്ങളായ ഡോ. കെ. സി. ചെറിയാൻ, ജോജോ ജേക്കബ്‌ മാത്യു, ഫുജൈറ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ഇടവക സെക്രട്ടറി ജോജു മാത്യു, കണ്‍വീനർ സി.എസ്. ജോസ് എന്നിവർ നേതൃത്വം നൽകി.