ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ Quest for Certainty: Philosophical Trends in the West (മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷനു വേണ്ടി സോഫിയാ ബുക്ക്സ് പ്രസിദ്ധീകരിച്ചത്) എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ, സഖറിയാ മാര്‍ നിക്കോളവാസിനു നല്‍കി നിര്‍വഹിക്കുന്നു.
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ഗ്രന്ഥം പ്രകാശനം ചെയ്തു


