Dr. Mathews Mar Severios,Secretary to the Holy Episcopal Synod of The Malankara Orthodox Orthodox Church, visits H.H. Pope Francis I, head of the Roman Catholic Church at Vatican on 14th October 2015. Pope warmly received His Grace. Fr. Mathew Varghese (vinu), (now studying in Rome) accompanied His Grace.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ : പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു .അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു കൂടിക്കാഴ്ച നടത്തി .ഫാ.മാത്യു വര്‍ഗീസ് അഭിവന്ദ്യ മെത്രാപ്പോലീത്തയോടൊപ്പം ഉണ്ടായിരുന്നു .അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ഇറ്റലി സന്ദര്‍ശനത്തിനു ശേഷം ഈ മാസം 26 നു തിരിച്ചെത്തും