അച്ചാമ്മ തോമസ്‌ മുണ്ടുക്കുഴി (84) നിര്യാതയായി

kochamma

പരേതനായ വെരി.റെവ. തോമസ്‌ മുണ്ടുക്കുഴി കോർ എപ്പിസ്കോപ്പയുടെ സഹധർമ്മിണി പുളിക്കീഴ് തൈക്കടവിൽ കുടുംബാഗമായ അച്ചാമ്മ തോമസ്‌ മുണ്ടുക്കുഴി(84) ആൽബനിയിൽ  നിര്യാതയായി.
മക്കൾ: വിനു തോമസ്‌ , അനിൽ തോമസ്‌, തോമസ്‌, ആനി തോമസ്‌
മരുമക്കൾ: ബിന്ദു അനിൽ., ക്രിസ്റ്റി മോഹൻ, റോബിൻ
കൊച്ചു മക്കൾ ;ആണ്ട്രു, അഞ്ജലി, ജാസ്മിൻ, ആരൻ, സോഫിയ

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആൽബനി സെന്റ്‌ പോൾസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിൽ (St. Paul’s Indian Orthodox Church of Albany, New York) നടക്കും. തുടർന്ന് ആൽബനി റൂറൽ സെമിത്തേരിയിൽ സംസ്കരിക്കും (Albany Rural Cemetery, Cemetery Ave, Albany, NY 12204). 1969-ൽ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരിൽ ഒരാളായിരുന്ന വെരി റെവ തോമസ്‌ മുണ്ടുക്കുഴി കോർ എപ്പിസ്കോപ്പയും കുടുംബവും.
Prayer service Details
Friday, October 2, 2015:
6:30PM – Prayer at the residence of Mrs. Achamma Thomas
Saturday, October 3, 2015
7PM – Vespers & Compline
Sunday, October 4, 2015
3PM to 8PM – Wake Service
Monday, October 5, 2015
10AM – Final Service of Burial at St. Paul’s Church.
After the final service at church, burial will take place at Albany Rural Cemetery, Cemetery Ave, Albany, NY 12204

കൂടുതൽ വിവരങ്ങൾക്ക്:

Rev. Fr. Sujit Thomas (516-754-0743) Vicar
Mr. Eins Chacko (518-894-6696) Secretary
Mr. Anil Varghese (516-860-8995) Trustee