ഫാ. ഫിലിക്സ്‌ യോഹന്നാന്‍ തട്ടാശ്ശേരിലിനു ഡോക്ടറേറ്റ്

11354995_1076039432410846_118129802_n(1)

റോമിലെ ആന്ജെലിക്കും യൂണിവേയ്സിറ്റിയില്‍ നിന്നും പഴയ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയ തോനയ്ക്കാട്‌ തട്ടാശേരില്‍ ദിവ്യ ശ്രീ യാക്കോബ് മല്പ്പാൻ കത്തനാരുടെ സഹോദര പൗത്രനും ചെങ്ങന്നൂര്‍ ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗവുമായ ഫാ. ഫിലിക്സ്‌ യോഹന്നാന്‍ തട്ടാശ്ശേരില്‍. ചെങ്ങന്നൂര്‍ തട്ടാശേരില്‍ പി. ജി. യോഹന്നന്റെയും മറിയാമ്മ യോഹന്നന്റെയും മകനാണ്. റെബി ഫിലിക്സ് ഭാര്യയാണ്.