മോസസ് റമ്പാൻ പത്തനാപുരം മൌണ്ട് താബോർ ദയറയിൽ നിര്യാതനായി

moses_rambanmoses_ramban1

മലങ്കര ഓർത്തഡോക്സ് സഭയുടെ പത്തനാപുരം മൌണ്ട് താബോർ ദയറ അംഗമായ മോസസ് റമ്പാൻ  നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 11 മണിക്കു  പത്തനാപുരം മൌണ്ട് താബോർ ദയറയിൽ  നടക്കും