പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം

bava_bishopbava_bishop2

devalokam_bava devalokam_bava1

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്‍റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു.

bava_bishop1

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റതിന്‍റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.