കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (പ. പാമ്പാടി തിരുമേനി) ബിബ്ലിയോഗ്രഫി

PampadyThirumeni

തയ്യാറാക്കിയത്: ജോയ്സ് തോട്ടയ്ക്കാട്
പുസ്‌തകങ്ങള്‍
1. പാമ്പാടി തിരുമേനി: ഒരു ലഘു ജീവചരിത്രം, ഫാ. പി. പി. ഗീവര്‍ഗീസ്‌, പാമ്പാടി ദയറാ, മെയ്‌ 4, 1965.
2. താബോറിലെ താപസവര്യന്‍ (ജീവചരിത്രം), കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍, ഒന്നാം പതിപ്പ്‌ ഏപ്രില്‍ 1, 1966, ആറാം പതിപ്പ്‌ ഒക്‌ടോബര്‍ 2008.
3. പാമ്പാടി തിരുമേനി (ജീവചരിത്രം), പ്രൊഫ. കെ. എം. കുറിയാക്കോസ്‌, കോട്ടയം, 1991.
4. താബോര്‍കുന്നിലെ ഏലിയാവും അതുല്യ ആത്മശക്തി ലഭിച്ച എലീശയും (പാമ്പാടി തിരുമേനിയുടെയും പി. സി. യോഹന്നാന്‍ റമ്പാന്റെയും ജീവചരിത്രം), കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍ പബ്ലിഷേഴ്സ്‌, സെപ്‌റ്റംബര്‍ 12, 2009.
5. പ. പാമ്പാടി തിരുമേനി ആധികാരിക പുസ്‌തകം (ജീവചരിത്രവും പഠനങ്ങളും), പാമ്പാടി ദയറാ, 2010.
6. The Saint of Pampady: An Authoritative Biography of Metropolitan Kuriakose Mar Gregorios, Mar Kuriakose Dayara, Pampady, 2010
7. പാമ്പാടി തിരുമേനി: വിശുദ്ധിയുടെ വിരിക്കൂട്ടം (ജീവചരിത്രവും അനുസ്‌മരണങ്ങളും), എഡിറ്റര്‍: ഡോ. എം. കുര്യന്‍ തോമസ്‌, എം.ഒ.സി. പബ്ലിക്കേഷന്‍സ്‌, കോട്ടയം, 2015.

ഇ ബുക്ക്‌
1. പ. പാമ്പാടി തിരുമേനിയുടെ തിരുമൊഴികള്‍, സമ്പാദകന്‍: ജോയ്‌സ്‌ തോട്ടയ്ക്കാട്‌, സോഫിയാ ബുക്‌സ്‌, കോട്ടയം, ഫെബ്രുവരി 20, 2011.
സുവനീര്‍
1. പാമ്പാടി തിരുമേനി ജത്തശതാബ്‌ദി സുവനീര്‍, ചീഫ്‌ എഡിറ്റര്‍: കെ. എം. മാത്യു മനോരമ, പാമ്പാടി, ഏപ്രില്‍ 7, 1985.

ലേഖനങ്ങള്‍
1. ആത്മീയ പ്രകാശം ചൊരിഞ്ഞ ഗോപുരം, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.
2. ദൈവസ്‌നേഹിതനായ മഹാതാപസന്‍, പ. മാര്‍ത്തോമ്മാ പൌലൂസ്‌ ദ്വിതീയന്‍.
3. ദുഃസ്ഥിതിക്കാരുടെ ആശ്രയവും പരിസ്ഥിതിയുടെ പരിപാലകനും, ഫാ. ഡോ. റെജി മാത്യൂസ്‌.
4. ജീവിതം പ്രാര്‍ത്ഥനയാക്കിയ താബോറിലെ രാജര്‍ഷി, ഡോ. ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌.
5. കര്‍മം യജ്ഞമായി പ്രവര്‍ത്തിച്ച യോഗി, ഫാ. മാത്യു കെ. ജോണ്‍.
6. സഹജീവികളെ സ്‌നേഹിച്ച മഹാപരിശുദ്ധന്‍, ഫാ. ജോസഫ്‌ മാത്യു കിളിരൂപറമ്പില്‍.
7. ജനങ്ങള്‍ പരിശുദ്ധനായി പ്രഖ്യാപിച്ച പാമ്പാടി തിരുമേനി, സിജു കെ. ഐസക്ക്‌
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2011 ഏപ്രില്‍ 8)
9. ദൈവത്തെ രുചിച്ചറിഞ്ഞ ഋഷിവര്യന്‍, ഡോ. കെ. എസ്‌. രാധാകൃഷ്‌ണന്‍.
10. സ്‌നേഹസന്ദേശം പകര്‍ന്ന ജീവിതം, ഉമ്മന്‍ചാണ്ടി.
11. മദ്ധ്യസ്ഥതയുടെ മഹനീയ നിമിഷങ്ങള്‍, പി. എ. ജോസഫ്‌ പാറയ്ക്കല്‍.
12. ഐഹിക ലോകത്ത്‌ ജീവിച്ച ആത്മീയ പൌരന്‍, ഫാ. മാത്യു കെ. ജോണ്‍.
13. ആടുകള്‍ക്കുവേണ്ടി ജീവനെ വയ്ക്കുന്ന ഇടയന്‍, ഡോ. ഗീവര്‍ഗീസ്‌ റമ്പാന്‍ പുലിക്കോട്ടില്‍.
14. വിനയാന്വിതനായ തിരുമേനിയുടെ അഭിമാനം സഭ മാത്രം, ഫാ. പി. പി. ഗീവര്‍ഗീസ്‌.
15. പ്രാര്‍ത്ഥന കൊണ്ട്‌ ശുദ്ധീകരിച്ച നിമിഷങ്ങല്‍, ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട്‌
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2010 ഏപ്രില്‍ 4)
16. പാമ്പാടി തിരുമേനി ആത്മീയതയുടെ നിറകുടം, ഡോ. പി. സി. അലക്‌സാണ്ടര്‍.
17. സ്വര്‍ഗ്ഗീയ താലന്തുകള്‍ വാരി വിതറിയ ഇടയശ്രേഷ്‌ഠന്‍, ഉമ്മന്‍ചാണ്ടി.
18. പാമ്പാടിയുടെ ഹൃദയതാളം, അനീഷ്‌ ആനിക്കാട്‌.
19. പൊത്തമ്പുറം: ദൈവതേജസ്സിന്റെ താബോര്‍ഗിരി, ആത്മജവര്‍മ്മ തമ്പുരാന്‍.
20. പാമ്പാടി തിരുമേനിയുടെ ജീവചരിത്ര ഫലകങ്ങള്‍, കെ. കെ. വര്‍ഗീസ്‌ ഇലഞ്ഞിമറ്റം.
21. പാമ്പാടി തിരുമേനി: ആര്‍ദ്രവും സൌമ്യവുമായ ഒരു സാന്നിധ്യം, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌.
22. പരിശുദ്ധതയുടെ നാമം, സാബു വടകര
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2006 ഏപ്രില്‍ 7)
23. ചില നിര്‍ദ്ദേശങ്ങളും യാഥാര്‍ത്ഥ്യങ്ങളും, പി. സി. യോഹന്നാന്‍ റമ്പാന്‍
(പാമ്പാടി ദയറാ ബുള്ളറ്റിന്‍, ജനുവരി 2000)
24. വാള്‍മുനി ആകാഞ്ഞ മാമുനി അഥവാ പാമ്പാടി തിരുമേനി, ഫാ. ഡോ. ജേക്കബ്‌ കുര്യന്‍.
25. കനിവിന്റെ കടല്‍, ഉമ്മന്‍ചാണ്ടി.
26. പ. പാമ്പാടി തിരുമേനിയും കാരാപ്പുഴ ചാപ്പലും, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌.
27. പ്രാര്‍ത്ഥനയും സേവനവും സമന്വയിപ്പിച്ച മഹാമുനി, ഫാ. പി. പി. ഗീവര്‍ഗീസ്‌.
28. നത്ത നിറഞ്ഞ വിശുദ്ധിയുടെ ജീവിതരേഖകള്‍, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌.
29. ശ്രേഷ്‌ഠ ഫലങ്ങളുടെ വിശിഷ്‌ട മുന്തിരിവള്ളി, ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌.
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, ഏപ്രില്‍ 12, 2009)
30. ഗുരുവും ശിഷ്യനും, ഫാ. ഡോ. ടി. ജെ. ജോഷ്വാ
(മലയാള മനോരമ, 2009 മാര്‍ച്ച്‌ 28)
31. പ്രാര്‍ത്ഥനയില്‍ അധിഷ്‌ഠിതമായ ഗുരുഭക്തി, ഫാ. ഡോ. ടി. ജെ. ജോഷ്വാ.
(മലയാള മനോരമ, പി. സി. യോഹന്നാന്‍ സ്‌മരണിക, 2008 ഒക്‌ടോബര്‍ 11)
32. അജഗണങ്ങള്‍ക്ക്‌ പ്രിയങ്കരനായ ഇടയന്‍, ഡോ. സ്‌തേഫാനോസ്‌ മാര്‍ തേവോദോസ്യോസ്‌.
33. ദൈവദര്‍ശനത്തിന്റെ ദിവ്യദീപ്‌തി, ഫാ. ഡോ. ജേക്കബ്‌ കുര്യന്‍.
34. പ. പരുമല തിരുമേനിയില്‍ നിന്നു പ. പാമ്പാടി തിരുമേനിയിലേക്ക്‌, ഫാ. സി. എ. വര്‍ഗീസ്‌ ചാമക്കാല.
35. താബോര്‍ഗിരിയിലെ ദൈവതേജസ്സ്‌, ജേക്കബ്‌ കുര്യന്‍ കിളിമല.
36. ഗുരുശ്രേഷ്‌ഠനായ മഠത്തിലാശാന്റെ വല്‍സല ശിഷ്യനായ പാമ്പാടി തിരുമേനി, കെ. കെ. വര്‍ഗീസ്‌ ഇലഞ്ഞിമറ്റം.
37. പാമ്പാടി മാര്‍ കുറിയാക്കോസ്‌ ദയറാ ഇന്നു പുണ്യഭൂമി, ഉമ്മന്‍ ചാണ്ടി.
38. മഹാനായ മനുഷ്യസ്‌നേഹി, പൌലോസ്‌ മാര്‍ മിലിത്തിയോസ്‌.
39. പ. പാമ്പാടി തിരുമേനി: ഒരു അനുസ്‌മരണം, സ്‌കറിയാ തൊമ്മി പറപ്പള്ളില്‍
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2001 ഏപ്രില്‍ 6)
40. താബോര്‍ഗിരിയിലെ ഋഷിവര്യന്‍, ഫാ. ഡോ. വി. എം. ഏബ്രഹാം.
41. നിങ്ങളുടെ ഇടയില്‍ പിണക്കം അരുതേ, ഫാ. സി. ജോണ്‍ ചിറത്തലാട്ട്‌.
42. പാമ്പാടിയിലെ ജ്വലിക്കുന്ന താരം, എം. സി. ജേക്കബ്‌ (ചെയര്‍മാന്‍ അന്ന & കിറ്റക്‌സ്‌ ഗ്രൂപ്പ്‌).
43. ഭാസുരശോഭയില്‍ തിളങ്ങിയ താരം, ഫാ. പി. പി. ഗീവര്‍ഗീസ്‌.
44. നല്‍വരസമ്പന്നനായ പ്രധാനാചാര്യന്‍, പി. എം. രാജു പെട്ടത്താനം.
45. ഭഭകടന്നുപോകുന്ന ഏവരുമായുള്ളോവേ ഇതു നിങ്ങള്‍ക്ക്‌ ഏതുമില്ലയോ?”, പി. എ. കുര്യാക്കോസ്‌.
46. ലാളിത്യം നിറഞ്ഞ പുണ്യജീവിതം, ഉമ്മന്‍ ചാണ്ടി
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2008 ഏപ്രില്‍ 4)
47. ഭാരതീയ സഭയ്ക്ക്‌ മാതൃകാപുരുഷന്‍, ഡോ. ഫീലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
48. ഹൃദയൈക്യത്തിന്റെ പ്രവാചകന്‍, ജോണ്‍ കക്കാട്‌.
49. ഭിന്നതയുടെ കാര്‍മേഘമകറ്റി താപസന്റെ ഉപവാസം, ജേക്കബ്‌ ഈപ്പന്‍.
50. പാപത്തിന്റെയും ദുഃഖത്തിന്റെയും ലോകത്തു നിന്ന്‌ ദൈവത്തിങ്കലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഇടയന്‍, ജോണ്‍ മുണ്ടക്കയം.
51. വെളിച്ചമേ നയിച്ചാലും, ഫാ. പി. പി. ഗീവര്‍ഗീസ്‌.
52. വിശ്വസ്‌തനും ബുദ്ധിമാനുമായ ദാസന്‍, കെ. കെ. വര്‍ഗീസ്‌ ഇലഞ്ഞിമറ്റം.
53. ജനഹൃദയങ്ങളില്‍ പരിശുദ്ധനായി അംഗീകാരം നേടിയ പ. പാമ്പാടി തിരുമേനി, സാബു വടകര.
54. പാമ്പാടി തിരുമേനിയുടെ ജീവചരിത്ര ഫലകങ്ങള്‍, ഫാ. സി. എ. വര്‍ഗീസ്‌.
55. പാമ്പാടി ദയറാ മതസൌഹാര്‍ദ്ദത്തിന്റെ മഹത്തായ പ്രതീകം, ജേക്കബ്‌ കെ. കുര്യന്‍ കിളിമല.
56. ശ്രേഷ്‌ഠ മല്‌പാനായിരുന്ന പാമ്പാടി തിരുമേനി, ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം.
57. ആദ്ധ്യാത്മിക ജീവിതത്തെപ്പറ്റി ആധികാരികമായി ദര്‍ശനം നല്‍കിയ ഇടയന്‍, എം. ജി. ജോര്‍ജ്ജ്‌ മുത്തൂറ്റ്‌.
58. ദീനാനുകമ്പ തന്നെ ജീവിതം, ഉമ്മന്‍ ചാണ്ടി
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2007 ഏപ്രില്‍ 8)
59. പ. പാമ്പാടി തിരുമേനി: മഹാതാപസ ശ്രേഷ്‌ഠന്‍, പ. ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ രണ്ടാമന്‍.
60. പാമ്പാടി തിരുമേനി നാടിന്റെ പുണ്യം, ഉമ്മന്‍ ചാണ്ടി.
61. ഓര്‍മ്മയുടെ സുഗന്ധം, ഡോ. എം. ഇ. കുര്യാക്കോസ്‌.
62. പരിശുദ്ധനും മാതൃദേവാലയവും, ഫാ. വര്‍ഗീസ്‌ മര്‍ക്കോസ്‌ ആര്യാട്ട്‌.
63. വെളിച്ചവും വഴികാട്ടിയുമായ നക്ഷത്രം, ജോണ്‍ കക്കാട്‌.
64. സാധാരണക്കാരുടെ തിരുമേനി, കെ. കെ. വര്‍ഗീസ്‌ ഇലഞ്ഞിമറ്റം.
65. പാമ്പാടി ദയറാ നൂറാം വര്‍ഷത്തിലേയ്ക്ക്‌, ഫാ. സി. എ. വര്‍ഗീസ്‌.
66. ദൈവം അയച്ച മാലാഖ, മേഘാ മറിയം കുര്യന്‍.
67. അടുത്ത നാഴികയെക്കുറിച്ച്‌ വ്യാകുലപ്പെടേണ്ട, ഫാ. മാത്യു കെ. ജോണ്‍
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2014 ഏപ്രില്‍ 4)
68. താബോര്‍ മലയിലെ മുനിശ്രേഷ്‌ഠന്‍, പി. സി. യോഹന്നാന്‍ റമ്പാന്‍
(പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഏപ്രില്‍ 1991)
69. പ. പാമ്പാടി തിരുമേനിയുടെ മദ്ധ്യസ്ഥതയാല്‍ എന്റെ കാന്‍സര്‍ മാറിയെന്ന്‌ ദൃഢമായി ഞാന്‍ വിശ്വസിക്കുന്നു, ഗീവറുഗീസ്‌ മാര്‍ ഈവാനിയോസ്‌.
70. പാമ്പാടി തിരുമേനിയുടെ ജീവചരിത്ര ഫലകങ്ങള്‍.
71. പാമ്പാടി ദയറാ മതസൌഹാര്‍ദ്ദത്തിന്റെ മഹത്തായ പ്രതീകം.
72. ജീവിച്ചിരുന്നപ്പോള്‍ തന്നെ പുണ്യവാനെന്നു ഖ്യാതി നേടിയ പ. പാമ്പാടി തിരുമേനി.
(പാമ്പാടി പെരുന്നാള്‍ നോട്ടീസ്‌, 2008)
73. പ. പാമ്പാടി തിരുമേനി: ആര്‍ദ്രതയുടെ ആള്‍രൂപം, മാത്യൂസ്‌ മാര്‍ തേവോദോസ്യോസ്‌.
74. വിശുദ്ധിയുടെ പര്‍വ്വം, ഡോ. ഏബ്രഹാം മാര്‍ സെറാഫിം.
75. പ. പാമ്പാടി തിരുമേനി സ്വന്തമെന്നു കരുതിയ കാരാപ്പുഴ ചാപ്പല്‍, ഷാജി ജേക്കബ്‌.
76. പാമ്പാടിയുടെ ആത്മീയ ചൈതന്യം, ഡോ. എം. ഇ. കുര്യാക്കോസ്‌.
77. കാരുണ്യവും സംരക്ഷണവും വിജ്ഞാനവും ഒഴുകുന്ന ആശ്രയകേന്ദ്രം, ഫാ. സി. എ. വര്‍ഗീസ്‌.
78. ഇല വാടാത്ത വൃക്ഷം, ഫാ. മാത്യു കെ. ജോണ്‍.
79. ഞാന്‍ കണ്ട പാമ്പാടി തിരുമേനി, ഇ. കെ. ജോര്‍ജ്ജ്‌ കോറെപ്പിസ്‌ക്കോപ്പാ ഇഞ്ചക്കാട്ട്‌.
80. പരിശുദ്ധന്റെ കാലടികളെ നമുക്ക്‌ പിന്തുടരാം, ഡോ. രാജു ഫിലിപ്പ്‌ കാരയ്ക്കല്‍.
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2015 ഏപ്രില്‍ 5)
81. ആര്‍ഷഭാരത സംസ്‌ക്കാരവും ക്രിസ്‌തീയ സംസ്‌ക്കാരവും സമന്വയിപ്പിച്ച മാമുനി, ഫാ. ഡോ. കെ. ജെ. ഗബ്രിയേല്‍.
82. പാമ്പാടി തിരുമേനി: മനുഷ്യസ്‌നേഹത്തിന്റെ മരുപ്പച്ച, ഫാ. ഡോ. കെ. എം. ജോര്‍ജ്‌.
83. പൊത്തമ്പുറമെന്ന പുണ്യതീര്‍ത്ഥം, ഫാ. ഡോ. ജേക്കബ്‌ കുര്യന്‍.
84. പരിശുദ്ധത്താരെ അവരുടെ ജീവിത വിശുദ്ധി കൊണ്ടും ദൈവിക നത്തകള്‍ കൊണ്ടും ജനം തിരിച്ചറിയുന്നു, ഉമ്മന്‍ ചാണ്ടി.
85. പ. പാമ്പാടി തിരുമേനി: ജീവചരിത്ര ഫലകങ്ങള്‍, ഫാ. സി. എ. വര്‍ഗീസ്‌
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, ഏപ്രില്‍ 4, 1999)
86. ആത്മവിശുദ്ധിയുടെ ആര്‍ജ്ജവം, ഡോ. സിറിയക്‌ തോമസ്‌ (മനോരമ, 2003 ഏപ്രില്‍ 3).
87. വിശുദ്ധിയുടെ നറുമലര്‍, പ്രൊഫ. നൈനാന്‍ ഏബ്രഹാം.
88. മഴത്തുള്ളിയുടെ കുളിര്‍മ പോലെ, ജോണ്‍ കക്കാട്‌.
89. മാതൃകാ ജീവിതം നയിച്ച പുണ്യപിതാവ്‌, ഉമ്മന്‍ ചാണ്ടി
(മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2004 ഏപ്രില്‍ 11)
90. പാമ്പാടി തിരുമേനി: ഒരു അനുസ്‌മരണം, ഫാ. പി. എ. കുറിയാക്കോസ്‌ പേഴമറ്റം (മലങ്കരസഭ, മാര്‍ച്ച്‌–ഏപ്രില്‍ 1966).
91. പാമ്പാടി തിരുമേനി: ജീവചരിത്രവും അന്ത്യ നിമിഷങ്ങളും, നെടുമാവ്‌ റ്റി. വി. ജോര്‍ജ്ജ്‌ ശെമ്മാശന്‍ (മലങ്കരസഭ, മെയ്‌ 1965).
92. താബോര്‍ഗിരിയിലെ താപസശ്രേഷ്‌ഠന്‍, ഫാ. കുറിയാക്കോസ്‌ പാറയ്ക്കല്‍ (മലയാള മനോരമ, ഏപ്രില്‍ 6, 1964).
93. വ്രതനിഷ്‌ഠനായ തിരുമേനി (മലയാള മനോരമ, ഏപ്രില്‍ 6, 1964).
94. കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്താ തിരുമേനി, ഫാ. റ്റി. സി. ജേക്കബ്‌ തലക്കുളത്ത്‌ (മലങ്കരസഭ, ഏപ്രില്‍ 1965).
95. പാമ്പാടി തിരുമേനി (മനോരമ മുഖപ്രസംഗം, ഏപ്രില്‍ 6, 1965).
96. സ്‌നേഹവാനായ പിതാവ്‌, ഫാ. പി. സി. യോഹന്നാന്‍ (മലങ്കരസഭ, ജൂലൈ 1965).
97. ഒരു നല്ല ഇടയന്‍, ഫാ. ഡോ. കെ. എം. ജോര്‍ജ്‌ (ഓര്‍ത്തഡോക്‌സ്‌ യൂത്ത്‌ മാസിക എഡിറ്റോറിയല്‍, 1985).
98. നിഷ്‌ഠയുള്ള മഹാപുരോഹിതന്‍, പി. സി. യോഹന്നാന്‍ റമ്പാന്‍ (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഏപ്രില്‍ 1, 1989, പുറം 19–23).
99. കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്ന നല്ല ഇടയന്‍, കെ. കെ. കുരുവിള കിളിരൂപറമ്പില്‍ (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഏപ്രില്‍ 1, 1989, പുറം 39–43).
100. പരിശുദ്ധിയുടെ ഗിരിദീപം, കുറിയന്നൂര്‍ വി. എ. മാത്യു (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഏപ്രില്‍ 1, 1989, പുറം 45–49).
101. ഞാന്‍ അറിയുന്ന പാമ്പാടി തിരുമേനി, ജൂബിന്‍ സൂസന്‍ വര്‍ഗീസ്‌ വളഞ്ഞവട്ടം (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഏപ്രില്‍ 1, 1989, പുറം 55–58).
102. എന്റെ പാമ്പാടി തിരുമേനി, രക്ഷിക്കണമേ, പി. സി. മാത്യു എറണാകുളം (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഒക്‌ടോബര്‍ 1, 1989, പുറം 7).
103. പ. പാമ്പാടി തിരുമേനിയും പടിഞ്ഞാറേക്കര കുടുംബവും, പി. സി. യോഹന്നാന്‍ റമ്പാന്‍ (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ഒക്‌ടോബര്‍ 1, 1989, പുറം 8–9).
104. പാവങ്ങളെ സഹായിച്ചു സംതൃപ്‌തനായ തിരുമേനി, തോമസ്‌ പുന്നന്‍ വാഴക്കാല, വാകത്താനം (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ജൂലൈ 1, 1988, പുറം 11–13).
105. പ. പാമ്പാടി തിരുമേനിയുടെ വ്യക്തി മാഹാത്മ്യം, സൂസമ്മ പുന്നൂസ്‌ പാത്താമുട്ടം (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ജൂലൈ 1, 1988, പുറം 18–19).
106. പാമ്പാടി തിരുമേനി: ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പ്രതീകം, പി. സി. യോഹന്നാന്‍ റമ്പാന്‍ (മലങ്കരസഭ, ഏപ്രില്‍ 1985).
107. പാമ്പാടി തിരുമേനി: അനശ്വരമായ ആത്മീയ ചൈതന്യം, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 1).
108. ഒരു ശിഷ്യന്റെ ഓര്‍മ്മകള്‍, പി. സി. യോഹന്നാന്‍ റമ്പാന്‍ (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 3).
109. സ്‌നേഹം നിറഞ്ഞ ശാസന, കുര്യാക്കോസ്‌ പേഴമറ്റം (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 2).
110. പൊത്തമ്പുറത്തേയ്ക്ക്‌, ഉലഹന്നന്‍ വര്‍ഗീസ്‌ വടകര (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 4).
111. ഈ ചെറിയവരില്‍ ആര്‍ക്കെങ്കിലും, പി. സി. ഐപ്പ്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 5).
112. വിശക്കുന്ന ക്രിസ്‌തുവിനെ തേടി, വര്‍ഗീസ്‌ കക്കാട്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഏപ്രില്‍ 7, 1989, പുറം 6).
113. പാമ്പാടി തിരുമേനിയും വാകത്താനത്തു ദയറായും (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഹെറാള്‍ഡ്‌, ഡിസംബര്‍ 15, 1989, പുറം 2).
114. വിശ്വാസത്തിന്റെ കുളിര്‍മഴ, ഫാ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍ (മലങ്കരസഭ, ഏപ്രില്‍ 2015).
കവിതകള്‍
1. അന്നുമിന്നും ദാനസമ്പന്നന്‍, ഫാ. പി. പി. ഗീവര്‍ഗീസ്‌ ഐക്കരപ്പടവില്‍ (മനോരമ പാമ്പാടി പെരുന്നാള്‍ സപ്ലിമെന്റ്‌, 2001 ഏപ്രില്‍ 6, പുറം 3).
2. മാമുനി, രാജു പൊത്തമ്പുറം (പാമ്പാടി ദയറാ ബുള്ളറ്റിന്‍, ജൂലൈ 1, 1988, പുറം 15).

ഓഡിയോ കാസറ്റ്‌, ഓഡിയോ സിഡി, വീഡിയോ സിഡി

1. താബോറിലെ താപസശ്രേഷ്‌ഠന്‍ (ഓഡിയോ കാസറ്റ്‌), 1989. നിര്‍മ്മാണം: ബാബു ചക്കംചിറ, ജോയ്‌സ്‌ തോട്ടയ്ക്കാട്‌. സംഗീതം: ബാബു പുതുപ്പള്ളി.
2. പ്രകാശിതന്‍ (ഓഡിയോ സിഡി), 2010. നിര്‍മ്മാണം: പാമ്പാടി ദയറ. രചന, സംഗീതം: ഡീക്കന്‍ കുറിയാക്കോസ്‌ മാണി.
3. താബോറിലെ താപസവര്യന്‍ (വീഡിയോ സിഡി), 2007. സംവിധാനം: ഡോ. എം. കുര്യന്‍ തോമസ്‌, നിര്‍മ്മാണം: പാമ്പാടി ദയറ.
4. പവിത്ര സ്‌മൃതി (ഓഡിയോ സിഡി). നിര്‍മ്മാണം: പാമ്പാടി ദയറ. പാടിയത്‌: ദയറാ ഗായകസംഘം.
5. താബോറിലെ മണിനാദം (ഓഡിയോ സിഡി), 2014. നിര്‍മ്മാണം: പാമ്പാടി ദയറ.
6. സുവര്‍ണ്ണ പരിമളം (ഓഡിയോ സിഡി), 2015. നിര്‍മ്മാണം: പാമ്പാടി ദയറാ. പാടിയത്‌: ദയറാ ഗായകസംഘം.
7. പ. പാമ്പാടി തിരുമേനി (ഓഡിയോ കാസറ്റ്‌), 2004. നിര്‍മ്മാണം: പാമ്പാടി ദയറ.