ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷ

catholicate day

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്  കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷത്തോടനുബന്ദിച്ച് ചെന്നൈ  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത പതാക ഉയർത്തുന്നു.
വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോർജ്, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജൊസഫ് എന്നിവർ സമീപം.