കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കു മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും

gabriel_bahrain

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാതോലിക്കാ ദിനാഘോഷത്തിനും കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. വി.കെ. ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.