കുന്നംകുളം:പാറയിൽ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ തിങ്കളാഴ്ച സന്ധ്യാ നമസ്കാരത്തിനെ തുടർന്നു കുന്നംകുളം എക്യുമെനിക്കൽ ഫെല്ലോഷിപ് ഗാനശുശ്രുഷ നടത്തി .റവ.പ്രസാദ് വി .കെ (ആർത്താറ്റ് മാർത്തോമ പള്ളി ) , ഫാ .രഞ്ജിത് അത്താനിക്കൽ C M I ,ഫാ .ഡോ .സണ്ണി ചാക്കോ എന്നിവർ സംസാരിച്ചു .വിവധ സഭകളിലെ പട്ടക്കാരും, കന്യസ്ത്രികളും ,വിശ്വാസികളും പങ്കെടുത്തു