നന്തൻകോട് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ധ്യാനയോഗം

nanthankodu

നന്തൻകോട്  സെന്റ്‌. ഗ്രീഗോറിയോസ് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ആരംഭിക്കുന്ന ധ്യാനയോഗത്തിന്റെ ഉത്ഘാടനം അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീതാ നിർവഹിച്ചു.

വികാരി ഫാ.മാത്യു നൈനാൻ ധ്യാനം നയിച്ചു. ഫാ.റജി ലുക്കോസ്, ഫാ.ജേക്കബ്‌ കെ. തോമസ്‌,ഫാ.കുരിയാക്കോസ് തോമസ്‌, ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.