ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. മേരീസ് ഭദ്രാസനപള്ളിപ്പെരുന്നാളിന് (17-01-2015 ൹) അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലിത്ത അവാര്‍ഡ് നല്കി ആദരിച്ചു.