Dukrono of St. Gregorios at Dallas, Texas, USA
ഡാളസ്സ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വെന്‍ഷനും അനില്‍ മാത്യു ആശാരിയത്ത് ഡാളസ്സ്, (ടെക്സാസ്): ഗാര്‍ലന്‍റ് സെന്‍റ ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 115 -ാം മത് ഓര്‍മ്മപ്പെരുന്നാളും ഇടവക…