പോളണ്ടിലെ ഹജ്നോവ്കായിൽ നടന്ന രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ഇന്ത്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചാണു കോട്ടയം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ…
മുഖ്യമന്ത്രി പിണറായി വിജയനു മലങ്കര ഓർത്തഡോക്സ് സഭയുടെ ആശംസകൾ ഫാ. ജോൺസ് എബ്രഹം കോനാട്ടും, ഫാ. വർഗ്ഗീസ് അമയിലും നേരിട്ട് അറിയിക്കുന്നു. ഒപ്പം പൊന്നാട ഇട്ട് ആദരിക്കുന്നു.
PRESS ACCREDITATION: To cover the Holy and Great Council a Press accreditation card is necessary. Media outlets must submit their application form through a link available below. It is important…
BEYOND THE BORDERS Indian Orthodox Mission Perspectives Edited byFr. Dr. Bijesh Philip & Fr. Dr. Jogy C. Geroge It is with immense joy that this dream project with thetitle…
അയർലണ്ട് ഡബ്ലിൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലി ആഘോഷങ്ങൾ മെയ് 27 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ…
മനാമ: സി. ബി. എസ്. ഇ. ഹയര്‍ സെക്കണ്ടറിപരീക്ഷഫലം പ്രഖ്യാപിച്ചു. ബഹറനിലെ വിവിധസ്കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയവിദ്യാര്‍ത്ഥികളില്‍ 484 മാര്‍ഗ് വാങ്ങി ഒന്നാമത്എത്തിയത് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്ഓര്ത്തഡോക്സ് കത്തീഡ്രല്‍ അംഗമായ ജേക്കബ് റ്റി.വൈ.യുടെയും ഷൈനി ജേക്കബ്ന്റെയും മകനായജുബിന്‍ ജേക്കബ് ആണ്. ഐ. ഐ. ടി. യില്‍ ചേര്‍ന്ന്ഉന്നത പഠനം നേടുക എന്നതാണ് ജുബിന്റെ ആഗ്രഹം.സഹോദരന് മിലന് ജേക്കബ് ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍പ്ല്സ് ടു വിദ്യര്‍ത്ഥിയാന്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്: ചരിത്രം, രേഖകള്‍ / ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട്
അവതാരിക: ഡോ. പോള്‍ മണലില്‍.
പഠനം ഡോ. എം. കുര്യന് തോമസ്.
മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ആധികാരിക ലേഖനങ്ങള്‍.
ഇതുവരെ പുറത്തു വരാത്ത വിലമതിക്കാനാവാത്ത അതിശ്രേഷ്ഠ ചരിത്രരേഖകള്‍.
അസോസിയേഷന് നടപടിചട്ടം, മെത്രാന് തിരഞ്ഞെടുപ്പ് നടപടിചട്ടം, വര്‍ക്കിംഗ് കമ്മിറ്റി - മാനേജിംഗ് കമ്മിറ്റി നടപടിചട്ടം, അസോസിയേഷന് മിനിട്സുകള്‍ (1896-1911), മാനേജിംഗ് കമ്മിറ്റി മിനിട്സ് (1886-1934), മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ (1876-2017), അസോസിയേഷന് അംഗങ്ങളുടെ പേരുകള്‍ (1876, 1911), വര്‍ക്കിംഗ് കമ്മിറ്റി, റൂള്‍ കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി, മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍, സുന്നഹദോസ് സെക്രട്ടറിമാരുടെ പേരുകള്‍, വരണാധികാരികളുടെ പേരുകള്‍ തുടങ്ങി മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
പ്രസാധകര്: സോഫിയാ ബുക്സ്, കോട്ടയം
900 പേജുകള്‍. വില 600 രൂപ മാത്രം.
റഫറന്‍സ് ഗ്രന്ഥം. പരിമിതമായ കോപ്പികള്‍ മാത്രം.
കോപ്പികള്‍ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Sophia E Library
Malankara Orthodox Church E Books & Journals (Malayalam &; English)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.