മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽ പെരുന്നാൾ ആഘോഷം

മുംബെ: മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയുടെ ഈ വര്‍ഷത്തെ പെരുന്നാളും, ഇടവകയുടെ കാവല്‍പിതാവായ മാർ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഡിസംബർ 13 ഞായറാഴ്ച മുതൽ 20 ഞായറാഴ്ച വരെ വിവിധ പരിപാടികളോടുകൂടെ നടത്തപ്പെടുന്നു. തൃശ്ശൂര്‍ മെത്രാസനാധിപന്‍ അഭി. ഡോ. …

മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽ പെരുന്നാൾ ആഘോഷം Read More

ആരാധനാ ബോധ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആവശ്യം – മാത്യൂസ്‌ മാർ സേവേറിയോസ്

ആരാധനാ ബോധ്യത്തോടൊപ്പം ആഴമുള്ള  സഭാദര്‍ശനവും  സാമൂഹ്യ  പ്രതിബദ്ധതയും ആത്മീയ  പിതാക്കന്മാര്‍ക്ക്  ആവശ്യമാണെന്നും  അതിന്  ഒരു മാതൃകയാണ്‌  മാർ ഔഗേന്‍  പ്രഥമന്‍  കാതോലിക്കാ  ബാവായെന്നും ഓർത്തഡോക്സ്   സഭാ  എപ്പിസ്കോപ്പല്‍  സുന്നഹദോസ്  സെക്രട്ടറി  ഡോ .മാത്യൂസ്‌  മാര്‍ സേവേറിയോസ് . മലങ്കര  മെത്രാപ്പോലീത്തായും …

ആരാധനാ ബോധ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആവശ്യം – മാത്യൂസ്‌ മാർ സേവേറിയോസ് Read More

ബി.ജെ.പി. നേതാക്കള്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്‍റ് ശ്രീ. ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ബി.ജെ.പി. നേതാക്കളും പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. സി. ജോണ്‍ ചിറത്തലാട്ട്, പ്രൊഫ. പി.സി. ഏലിയാസ് …

ബി.ജെ.പി. നേതാക്കള്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി Read More

സെ.സ്റ്റീഫൻസ്  ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന് ; റാഫിൾ  കൂപ്പണ്‍  പ്രകാശനം ചെയ്തു

കുവൈറ്റ്‌ സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  ഇടവകയുടെ ഹാർവെസ്റ്റ്  ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ചുള്ള  റാഫിൾ  കൂപ്പണ്‍ പ്രകാശനം ചെയ്തു .  2016  ഫെബ്രുവരി 5  ന് നടത്തുന്ന ഹാർവെസ്റ്റ്  ഫെസ്റ്റിവലിന്റെ വേദി അബ്ബാസിയയിലെ  പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂൾ ആണ് . ഇടവകയുടെ …

സെ.സ്റ്റീഫൻസ്  ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന് ; റാഫിൾ  കൂപ്പണ്‍  പ്രകാശനം ചെയ്തു Read More

ഡോ. വിനു ഏബ്രഹാം (46) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റണ്‍: ചെങ്ങന്നൂർ മുളക്കുഴ സെന്റ്‌ ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്കൂൾ മാനേജർ ജെ ഏബ്രഹാമിന്റെ മകൻ മെഴുവേലി ഏറാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനു ഏബ്രഹാം(46) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പെണ്ണുകര താനഞ്ചേരിൽ ഡോ.സുനിതയാണ് സഹാധർമ്മിണി. മക്കൾ: ഈതൻ ഏബ്രഹാം, ഹന്നാ ഏബ്രഹാം …

ഡോ. വിനു ഏബ്രഹാം (46) ഹൂസ്റ്റണിൽ നിര്യാതനായി Read More