കുന്നംകുളം: സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം വിവരസാങ്കേതിക വിജ്ഞാനവും വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും നേടിയിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ബാബു എം. പാലിശ്ശേരി എം.എല്‍.എ. അധ്യക്ഷനായി. ഇടുക്കി…
Very Rev. K. J. Kuriakose Corepiscopa Memorial Speech by HH Paulose II Catholicos. Funeral of Very Rev. K. J. Kuriakose Corepiscopa. M TV Photos Last Journey of Very Rev….
കുന്നംകുളം: ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വ്യാഴാഴ്ച രാവിലെ പത്തിന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. 1965ല്‍ ആരംഭിച്ച സ്‌കൂള്‍ അന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ മുവ്വായിരം വിദ്യാര്‍ത്ഥികളാണ് ഓരേസമയം പഠിക്കുന്നത്. പത്രസമ്മേളനത്തില്‍ ഫാ. മത്തായി…
കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ 2015- 2016 വർഷത്തെ പ്രവർത്തനോദ്ഘാടനം റവ.ഫാ.വിവേക് വർഗീസ് നിർവഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് ദാനം അന്നേ ദിവസം നിർവഹിച്ചു.
ചെന്നൈ : പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വാനാഥന്‍റെ (87) നിര്യാണത്തത്തില്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. എം.എസ് വിശ്വനാഥന്‍റെ വേര്‍പാട് സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം സംഗീതത്തിന് നല്‍കിയ…
ഫിലഡൽഫിയ∙ നേപ്പാളിനെ ശ്മശാന ഭൂമിയാക്കിയ വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ഐക്കോൺ ( ICON ) ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക് സമാഹരിച്ച 36000– ത്തിലേറെ യുഎസ് ഡോളർ, മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ്…
The Principal of St. Thomas Orthodox Theological Seminary, Nagpur Rev. Fr. Dr. Bijesh Philip has been appointed as the new Director of Orthodox Syrian Sunday School Association of the East…
തക്കല ∙ രാജ്യാന്തര മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ തിരുവിതാംകോട് അരപ്പള്ളി (സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ദേവാലയം) വികാരിയും മാനേജരുമായ റവ. ബർസ്ലീബി റമ്പാൻ പതിനൊന്ന് വർഷത്തെ ആത്മ സമർപ്പണത്തോടെയുള്ള സ്തുത്യർഹമായ സേവനത്തിനു ശേഷം പടിയിറങ്ങുന്നു. വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ തിരുകരങ്ങളാൽ നിർമ്മിക്കപ്പെട്ട…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.