സ്നേഹ സ്പര്‍ശം : ആദ്യ സംഭാവനയായി ചിത്രയുടെ സ്വര്‍ണ്ണമോതിരം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് ആദ്യ സംഭാവന നല്‍കി കെ.എസ്.ചിത്ര. തന്‍റെ കൈയില്‍ കിടന്ന സ്വര്‍ണ്ണമോതിരം സഭയ്ക്ക് സംഭാവനയായി നല്‍കിയാണു ചിത്ര പദ്ധതിയുടെ ഭാഗമായത്. പണമില്ലാത്തതുമൂലം ചികിത്സ നടത്താന്‍ കഴിയാത്ത അനേകം രോഗികള്‍ക്ക് ഈ പദ്ധതി സഹായമാകും. വേദന …

സ്നേഹ സ്പര്‍ശം : ആദ്യ സംഭാവനയായി ചിത്രയുടെ സ്വര്‍ണ്ണമോതിരം Read More

മലങ്കര മെഡിക്കൽ മിഷന്‍ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ 

കുന്നംകുളം :മലങ്കര മെഡിക്കൽ മിഷ്യൻ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ വ്യാഴാച്ച അഹമ്മദാബാദ് ഭദ്രാസന മെത്രാപോലിത്ത H.G.ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിച്ചു മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമ …

മലങ്കര മെഡിക്കൽ മിഷന്‍ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ  Read More

ആരോഗ്യപരിപാലന സെമിനാര്‍

വരിഞ്ഞവിള സെന്‍റ് മേരീസ്‌ സെന്‍ട്രല്‍ സ്കൂളില്‍ ആരോഗ്യപരിപാലന സെമിനാറില്‍ DR.O.VASUDEVAN .M.S-(KGNOA PAST PRESIDENT)-ക്ലാസ്സ്‌ എടുത്തു.പൂയപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.എം.ഹംസ റാവുത്തര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .മാനേജര്‍ ഫാദര്‍ കോശി ജോര്‍ജ്ജ് വരിഞ്ഞവിള, അധ്യാപകരായ ശ്രീരാഗ് നമ്പൂതിരി,ബിനി അശോക്‌ എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യപരിപാലന സെമിനാര്‍ Read More