Category Archives: Songs
ഓശാന by ഫാ. ബിജു മാത്യു പുളിക്കൽ
ദൈവവും മനുഷ്യനും പ്രകൃതിയും മൃഗജാലങ്ങളും സംഗമിക്കുന്ന ഉത്സവം ! ആർക്കാൻ കാക്കുന്ന കല്ലുകൾ ഉടയോൻ ഉദ്ദേശിച്ച സൗഹൃദം മാനവ സാമ്രാജ്യങ്ങൾ ക്കെതിരേ മഹാ പ്രവാഹം ഒലിവില – ശാന്തി പ്രളയമില്ലാക്കാലം കുരുത്തോല – വിശുദ്ധി വിരിയുന്നതിനു മുമ്പുളള വിശുദ്ധി – ഉദരത്തിലെ…