ദശാബ്ദം പൂർത്തിയാക്കിയ ശ്രേഷ്ട ഇടയന്‌ ഭദ്രാസനത്തിന്റെ ആദരവ്‌

 മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കട്ടാ ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വർഷം പൂർത്തീകരിച്ച അഭി. ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്തായെ ആദരിച്ചു. കൽക്കട്ടാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുൻ …

ദശാബ്ദം പൂർത്തിയാക്കിയ ശ്രേഷ്ട ഇടയന്‌ ഭദ്രാസനത്തിന്റെ ആദരവ്‌ Read More

കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനവും വൈദിക യോഗവും

റാന്നി : 2019 ഏപ്രില്‍ 7-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള നിലയ്ക്കല്‍ ഭദ്രാസനത്തിലെ കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനം മാര്‍ച്ച് 1-ന് വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍റര്‍ ചാപ്പലില്‍ വച്ച് നടത്തപ്പെടും. തുടര്‍ന്ന് 4 …

കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനവും വൈദിക യോഗവും Read More

ഓസ്ട്രേലിയ ബ്രിസ്ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഓസ്ട്രേലിയ: ബ്രിസ്‌ബേൻ സെന്‍റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ  സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്‍റെയും പ്രാർത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 7.89 ഏക്കർ വരുന്ന വിശാലമായ സ്ഥലം (479, Mount Petrie Road, Meckenzie) പാഴ്സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി …

ഓസ്ട്രേലിയ ബ്രിസ്ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു Read More

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം ഫെബ്രുവരി 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാറാണംമൂഴി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.വിനോദ് ഫിലിപ്പ് അദ്ധ്യക്ഷത …

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം Read More

ഭദ്രാസന ദിനാഘോഷത്തിന് മിഴിവേകി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ തുറന്നു

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതികളിലേക്ക്‌ ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്ററും. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്റർ നാടിന് സമർപ്പിച്ചു. ഭദ്രാസനാധിപൻ ഡോ. മാത്യൂസ് …

ഭദ്രാസന ദിനാഘോഷത്തിന് മിഴിവേകി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ തുറന്നു Read More

അയർലൻഡ് ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് 2019 ന് തുടക്കമായി

 അയർലൻഡ് റീജിയണിൽ ഉള്ള ഓർത്തോഡോക്സ് പള്ളികളുടെ സഹകരണത്തിൽ മെയ് 4,5,6 തീയതികളിൽ ക്ലെയർ കൗണ്ടിയിലെ എന്നിസ് സെന്റ് ഫ്ലോറൻസ് കോളജിൽ വെച്ച് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. ” Journeying with God of the fathers ” എന്നതാണ് …

അയർലൻഡ് ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് 2019 ന് തുടക്കമായി Read More

ഏഷ്യ പസഫിക് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് സമാപനമായി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സഭാ വിശ്വാസികളുടെ സംഗമം മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore, Rowsley, Melbourne) നടത്തപ്പെട്ടു. ജനുവരി 17 വ്യാഴാഴ്ച സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച സംഗമം …

ഏഷ്യ പസഫിക് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് സമാപനമായി Read More