മലങ്കരസഭയുടെ മഹാപരിശുദ്ധനായ പ. പരുമലത്തിരുമേനി കേവലം ഒരു പ്രാര്‍ത്ഥനാമനുഷ്യനും ആശ്രമവാസിയും മാത്രമായിരുന്നില്ല. മലങ്കര എങ്ങും നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. അതിനാല്‍ മലങ്കര എമ്പാടും അദ്ദേഹത്തിന്‍റെ കര്‍മ്മപഥം വ്യാപിച്ചു കിടന്നു. അപ്രകാരം മലങ്കര ഒട്ടാകെയുള്ള പ്രവര്‍ത്തനത്തിനിടയിലാണ് കരിങ്ങാച്ചിറ പള്ളിവക തിരുവാങ്കുളം കുരിശുംതൊട്ടിയില്‍…
പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട് 1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി Malankara Orthodox Syrian Church Constitution (1959) MOSC Constitution (1974) MOSC…
ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…
Letter written by Marthoma IV (1720) To my Lord Ignatius, Patriarch of Antioch, I, the poor Mar Thomas, fifth bishop of the Syrians of India, write and send. In the…
______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.