Category Archives: Gulf Churches

മാതൃഭാഷാ പഠനകളരി ‘കിങ്ങിണിക്കൂട്ടം 2018’ സംഘടിപ്പിക്കുന്നു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കിങ്ങിണിക്കൂട്ടം’ എന്ന പേരിൽ മാതൃഭാഷാ പഠനകളരി സംഘടിപ്പിക്കുന്നു. ശ്രേഷ്ഠഭാഷാ ശ്രേണിയിലേക്ക്‌ ഉയർത്തപ്പെട്ട മലയാളത്തിന്റെ മഹത്വവും, നന്മകളും പ്രവാസി മലയാളത്തിന്റെ ഭാവിതലമുറയ്ക്ക്‌ പകർന്നു…

കാത്തിരുപ്പ് ധ്യാനം

ദുബായ്: പരിശുദ്ധ പെന്തെക്കോസ്ത് പെരുന്നാളിനോടനുബന്ധിച്ച് ദുബായ് യുവജന പ്രസ്ഥാനം മെയ് 17 വ്യാഴം വൈകുന്നേരം 6.30 മുതൽ സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് കാത്തിരുപ്പ് ധ്യാനം ക്രമീകരിച്ചിരിക്കുന്നു. റവ.ഫാ. റോയ് എം ജോയ് ധ്യാന പ്രസംഗവും റവ.ഫാ.സജു തോമസ് ഗ്രിഗോറിയൻ…

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ധ്യാന യോഗങ്ങള്‍.

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഭയുടെ കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങളും ഗാനശുശ്രൂഷയും 2018 മെയ് 13,14,15,17 (ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7.00…

ഓർത്തഡോക്‌സി ബഹ്റിന്റെ ആദ്യ ഭവനപദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു 

മനാമ: പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സി ബഹ്റിന്റെ സഹകരണത്തിൽ പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാമ്പുമടത്തിൽ അബ്രഹാമിന്റെ സ്വന്ത ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു. കേൾവി ശക്തിയില്ലാത്തതും രോഗബാധിതനുമായ അബ്രഹാമും ഭാര്യ അന്നമ്മയും നാല്…

Mar Coorilos leads feast of St George at Muscat Mar  Gregorios Orthodox Maha Edavaka

MUSCAT: HG Geevarghese Mar Coorilos, Metropolitan, Bombay Diocese, led celebrations of the feast of St George (Geevarghese Sahada) at the St Thomas Church, Ruwi, on May 4, Friday. Mar Coorilos…

തെശ്ബുഹത്തോ 2018

ദുബായ്: പുണ്യ ശ്ലോകനായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരക്കായി നടത്തുന്ന 7-മത് തെശ്ബുഹത്തോ 2018, സുറിയാനി മലയാളം ആരാധനാഗീതമതസരം 11 മെയ് 2018 (വെള്ളിയാഴ്ച) ഉച്ചക്ക് 1.30തിനു നടത്തപ്പെടുന്നു. യൂ.എ .യിലെ എട്ടു യൂണിറ്റുകളെയും പ്രതിനിധികരിക്കുന്ന ടീമുകൾ മത്സരത്തിൽ അണിനിരക്കും.

സെന്റ് മേരീസ് കത്തീഡ്രലില്‍ വി. സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സണ്ടേസ്കൂള്‍ ദിനവും 

 മനാമ. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സെന്റ് മേരീസ് സണ്ടേസ്കൂളിന്റെ നാല്‍പ്പത്തിരണ്ടാമത് വാര്‍ഷികവും ഇന്നും നാളെയും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ നേത്യത്വത്തില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. ഇന്ന്‍ (26…

റിയാദിൽ ഓ.വി.ബി.എസ് 2018 ന് തുടക്കമായി

റിയാദ് : മലങ്കര ഓർത്തഡോക്സ്  സഭയിലെ തൃശൂർ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിയാദിലെ  കൂട്ടായ്മ ആയ Malankara Orthodox Church Congregation ൻറെ നേതൃത്വത്തിൽ, സഹോദര കൂട്ടായ്മകളായ St. Mary’s Orthodox Prayer Fellowship, St. George Orthodox Syrian Parish…

Sunday School Teachers Conference at Fujairah

ഫുജൈറ: മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ‘ കുട്ടികളുടെ ജീവിത  ദശാ സന്ധിയിൽ അധ്യാപകരുടെ പങ്ക്’ എന്നതാണ് ചിന്താ…

മസ്കറ്റ് മഹാ ഇടവകയിൽ നമ്പി നാരായണൻ

മസ്കറ്റ് മഹാ ഇടവകയിൽ കുട്ടികൾക്കും മുതിന്നവർക്കും ആവേശമായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മസ്കറ്റ്: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെ സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി പ്രമുഖ ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ…

മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി

സെന്റ്. തോമസ്‌ കോൺഗ്രിഗേഷൻ യു.എ.ഇ യുടെ പടിഞ്ഞാറൻ പ്രദേശമായ ബെഥാ സായിദ് കേന്ദ്രമാക്കിയാണ് പുതിയ കോൺഗ്രിഗേഷൻ. അബു ദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലില്ന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എന്ന കോൺഗ്രിഗേഷൻ വിഭവിച്ചാണ് പുതിയ കോൺഗ്രിഗേഷൻരൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ…

KCC Gulf Zone Easter Programme

റാസൽ ഖൈമ:   കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ   സെന്റ്‌  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളി ഓഡിറ്റോറിയത്തിൽ ഒരുക്കിയ  ‘ബോണാ  ഖ്യംതാ’ (Happy Easter)…

error: Content is protected !!