Category Archives: നന്മയുടെ പാഠങ്ങള്‍

ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്‌

കെ. വിശ്വനാഥ്, ചിത്രങ്ങള്‍: എസ്.എല്‍.ആനന്ദ് പതിനെട്ടാം വയസ്സില്‍ നിത്യരോഗിയായ മധ്യവയസ്‌കന്റെ നാലാമത്തെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ബുദ്ധിജീവികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും അവരുടെ വസ്ത്രങ്ങള്‍ അലക്കാനും മദ്യം വിളമ്പാനും വിധിക്കപ്പെട്ട യുവതി, ഭര്‍ത്താവിന്റെ ഭര്‍ത്സനം താങ്ങാനാവാതെ തളര്‍ന്നു വീണ തന്റെ…

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ്

ശ്രീ. എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് കോട്ടയം തിരുനക്കര ക്ഷേത്രാങ്കണത്തില്‍ സ്വീകരിക്കുന്നു .പൊതു സമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു

കിടപ്പിടമില്ലാത്ത എട്ടു കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മാതൃകയായി ജെയിംസ്‌

ഏറ്റുമാനൂര്‍: പൂര്‍വിക സ്വത്തായി ലഭിച്ച ഭൂമി കിടപ്പിടമില്ലാത്ത എട്ട് കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി വിദേശമലയാളി മാതൃകയായി. ഏറ്റുമാനൂര്‍ പട്ടിത്താനം പഴയമ്പള്ളി പുത്തന്‍പുരയില്‍ ജെയിംസ് പി.ജോണാണ് വാടകവീടുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വഴിയും വെള്ളവുമുള്ള മൂന്നു സെന്റ് സ്ഥലംവീതം ആധാരം ചെയ്തു നല്‍കിയത്. നല്ല…

മഹത്തായൊരു സന്ദേശം ഭൂമിക്കു സമ്മാനിച്ചു പ്രിന്‍സ് യാത്രയായി

തിരുവനന്തപുരം: രക്താര്‍ബുദ പ്രതിസന്ധികളെയും ജീവിതത്തെയും ധീരമായി പ്രതിരോധിച്ചുനിന്ന രാജകുമാരന്‍ ഒടുവില്‍ യാത്രയായി. തൃശൂര്‍ ഇനിഷ്യേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്ന പ്രിന്‍സ് (19) ഈ ലോകം വിട്ടുപോകുമ്പോള്‍ അര്‍ബുദത്തിനു മുന്നില്‍ കീഴടങ്ങി എന്ന പതിവു ശൈലി ഉപയോഗിക്കുന്നില്ല. അതു പ്രിന്‍സ് എന്ന നക്ഷത്രക്കണ്ണുള്ള കുട്ടിയോടു…

error: Content is protected !!