Category Archives: നന്മയുടെ പാഠങ്ങള്‍
ആ മനുഷ്യന്‍ ഞാന്‍ തന്നെ
ജിജോ സിറിയക് ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു മനുഷ്യപുത്രന്റെ ഉയിര്‍പ്പിന്റെ കഥ. ഇത് സമുന്ദര്‍ സിങ്. തന്റെ കത്തിക്ക് ഇരയായി ജീവന്‍ വെടിഞ്ഞ മലയാളിയായ ഒരു കന്യാസ്ത്രീയുടെ ശവകുടീരത്തിനു മുന്നില്‍ കൈ കൂപ്പുന്നത് അയാളാണ്. മധ്യപ്രദേശിലെത്തി സമുന്ദര്‍ സിങ്ങിനെ നേരില്‍…
ഹൃദയവയലില്‍ വിതയ്ക്കുന്നവന്‍
ഫാ.ബോബി ജോസ്/ ശ്രീകാന്ത് കോട്ടക്കല്‍ മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിക്കുന്ന അപൂര്‍വ്വം പുരോഹിതരില്‍ ഒരാളായ ഫാ.ബോബി ജോസുമായി ഒരു അഭിമുഖം ‘അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നാകെ സുഗന്ധം പ്രസരിച്ചു. തേനിന്റേതുപോലുള്ള, മെഴുകിന്റെയും പനിനീര്‍പ്പൂവിന്റെയും പോലുള്ള ഗന്ധം. അതനുഭവിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, സന്ന്യാസത്തിന് സുഗന്ധമുണ്ട്. അതുകൊണ്ടാണ് വെള്ളിനിറത്തിലുള്ള…
ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി!
കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് . പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍…
അച്ഛനും സുഹൃത്തിനും കാഴ്ചയുടെ ലോകം തുറന്ന് ഒന്‍പതുവയസ്സുകാരി
കോട്ടയം: അച്ഛനു മാത്രമല്ല ജോസ്മിയെന്ന ഒന്‍പതുവയസ്സുകാരി കാഴ്ചയുടെ ലോകത്ത് വഴികാട്ടുന്നത്. അച്ഛന്റെ സുഹൃത്തിനും കാഴ്ചയുടെ ലോകം കാണിച്ചും മനസ്സിലാക്കിയും കൊടുത്താണ് ജോസ്മിയുടെ യാത്ര. അച്ഛന്‍ ഫ്രാന്‍സിസിനെയും സുഹൃത്ത് സേവ്യറേയും എത്തേണ്ട സ്ഥലത്ത് കൃത്യമായെത്തിക്കും ഈ കുരുന്ന്. ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോടും യാത്രക്കാരോടും…
കൈക്കുഞ്ഞുമായി ബസ്സില്‍ യാത്രചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥന ഇനി ഈ വൈദികന് സ്വന്തം
ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ പത്തനംതിട്ട: ബസ്സില്‍ കൈക്കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥനകള്‍ ഈ വൈദികനൊപ്പമുണ്ടാവും എന്നും. സംസ്ഥാനത്തെ ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും 2 സീറ്റുകള്‍ സംവരണംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍തീരുമാനം വരുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച…
സുനില്‍ ടീച്ചര്‍ ഈ വീടിന്റെ ഐശ്വര്യം
Women’s day special news in Manorama Online Website about Dr. Sunil Facebook Page