ചോ: ഉല്പത്തി 7:14-16 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നവിധമുള്ള ഒരു പെട്ടകത്തില്‍ അന്നു ഭൂമിയിലുണ്ടായിരുന്ന സകല ജീവജാലങ്ങളേയും വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന എണ്ണപ്രകാരം വഹിയ്ക്കുവാന്‍ സാധിച്ചുവെന്ന് സാമാന്യബുദ്ധിയുള്ള മനുഷ്യന് എങ്ങിനെ വിശ്വസിക്കുവാന്‍ സാധിക്കും? അറാറത്തു മല എവിടെയാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ? ഉ: ജലപ്രളയ കഥയുടെ വിശദവിവരങ്ങളെ സ്വീകരിക്കുവാന്‍…
പ്രളയശേഷം ഗ്രിഗോറിയന്‍ മഴവില്‍ ദര്‍ശനം / ഫാ. ഡോ. ബിജേഷ് ഫിലിപ്പ് ___________________________________________________________________ പ്രഭാവവും ഭാരവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
കോട്ടയം ∙ പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ശ്രാദ്ധപ്പെരുന്നാളും ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്തയും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളും 23, 24 തീയതികളിൽ പഴയ സെമിനാരി ചാപ്പലിൽ നടക്കും. സെമിനാരി…
ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു….
(PRAKASHATHILEKKU ORU THEERTHAYATHRA) It was in the year 1997 Mr Joice Thottakkadu came up with a volume of the biography of L/L HG Dr Paulose Mor Gregoriose and quite sensibly,…
പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്റെ ജീവചരിത്രം) 500 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പിന്റെ കുറച്ച് കോപ്പികള്‍ മാത്രം വില്പനയ്ക്കുണ്ട്. തീരുന്നതിന് മുമ്പ് വാങ്ങുക….
നമ്മുടെ കര്‍ത്താവ് ലോകരക്ഷയ്ക്കു വേണ്ടി സ്വയം ക്രൂശില്‍ വരിച്ച് തന്നെത്തന്നെ പാപപരിഹാര ബലിയായി അര്‍പ്പിച്ചു. ആ ക്രൂശിനോട് നാം ബഹുമാനം കാണിയ്ക്കുന്നത് വിഗ്രഹാരാധനയാണെന്ന് ഒരു മിത്ഥ്യാവാദം ചില അമേരിക്കന്‍ മതാനുയായികള്‍ നമ്മുടെ സഭയിലും പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു. ക്രൂശിന്റെ പശ്ചാത്തലത്തേയും സ്ലീബാ…
കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു….
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്റെ മറ്റൊരു…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.