Category Archives: MOSC Key Personalities

ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ

“ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍” പ്രസിഡണ്ടായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും  തുന്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ. ജെ. പീറ്ററിന്‍റെ സഹധര്‍മ്മിണിയുമാണ്. തുന്പമണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം.

ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം:ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക നടപടി കൈകൊളളുമെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപിലാക്കുക മാത്രമാണ് ചെയ്തതെന്നും ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍…

നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ. ബാവായെ സന്ദര്‍ശിച്ചു

നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ. ബാവായെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി

സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍

  സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍. Sunday Shalom Article മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വടക്കന്‍ പ്രദേശത്തെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ ഫാ.ഡോ. ജോസഫ്…

Biography of K. K. John

കെ. കെ. ജോണ്‍: ആത്മീയതയില്‍ അടിയുറച്ച ഗുരുശ്രേഷ്ഠന്‍ Biography of K. K. John. Editor: K. V. Mammen & Fr. Dr. T. J. Joshua Family Photos

ജിജി തോംസണ്‍ അടുത്ത ചീഫ്‌സെക്രട്ടറി

തിരുവനന്തപുരം: പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജിജി തോംസണായിരിക്കും അടുത്ത ചീഫ് സെക്രട്ടറിയെന്ന് മന്ത്രിസഭാ േയാഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാമോലിന്‍ കേസില്‍ ജിജി തോംസണ്‍ പ്രതിയല്ലേയെന്ന് ചോദിച്ചപ്പോള്‍ അതേ കേസില്‍ ഉള്‍പ്പെട്ട മുന്‍ ഭക്ഷ്യസെക്രട്ടറി വി.ജെ. തോമസിനെ വി.എസ്.അച്യുതാനന്ദന്‍…

ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്

ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്