വട്ടിപ്പണത്തെക്കുറിച്ച് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ
35. രണ്ടാം പുസ്തകത്തില്‍ 48 മത് ലക്കത്തില്‍ പറയുന്നപ്രകാരം ആ തീര്‍പ്പ് അനുസരിച്ച് സായിപ്പന്മാരുടെ ഇഷ്ടപ്രകാരം കിട്ടുന്ന ഉറുപ്പികയും മുടങ്ങി കിടക്കുന്ന വകയില്‍ കിട്ടുന്ന വട്ടിപ്പണവും മിഷനറികളുടെ ആഗ്രഹപ്രകാരം തള്ളി കിട്ടുന്നത് എത്രയുണ്ടെന്നാല്‍ അത് കൈക്കലാക്കണമെന്നു പാലക്കുന്നന്‍ നിശ്ചയിച്ചു. ഇതിനു മുമ്പ്…