അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഔപചാരികമായ ചടങ്ങായി ക്രമീകരിക്കാറുണ്ട് . പലപ്പോഴും ഒരു മേൽസ്ഥാനിയുടെ സാന്നിധ്യത്തിലാവും ഇപ്രകാരം സ്ഥാനം ഏറ്റെടുക്കുക . ഇത്തരം സന്ദർഭങ്ങളിൽ ചുമതല ഏൽക്കുന്ന വ്യക്തി തന്റെ ഉത്തരവാദിത്വം സത്യസന്ധതയോടും , ആത്മാർഥതയോടും കൂടി നിർവഹിക്കും …

അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ Read More

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമുന്നത ദാര്‍ശനികനും ക്രിസ്തീയ വേദശാസ്ത്രജ്ഞനും ബഹുമുഖ വൈജ്ഞാനികനുമെന്ന നിലയില്‍ പ്രശസ്തനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. 1922 ഓഗസ്റ്റ് 9-നു തൃപ്പൂണിത്തുറയില്‍ തടിക്കല്‍ കുടുംബത്തില്‍ ജനിച്ച പോള്‍ വര്‍ഗീസ് അത്യസാധാരണമായ ബുദ്ധിവൈഭവത്തോടൊപ്പം, അറിവിന്‍റെ ഉപരി മേഖലകള്‍ …

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്. ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും …

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു Read More

നോമ്പ്, ഉപവാസം

ഉപവാസം (Fasting) ഭക്ഷണം വെടിയുക എന്ന അനുഷ്ഠാനമാണ്. നോമ്പ് (Abstinence) മത്സ്യമാംസാദിയായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിയുന്ന ശിക്ഷണമാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നാണ് ക്രിസ്തീയസഭയില്‍ നോമ്പും ഉപവാസവും ഉയര്‍ന്നുവന്നത്. ദുരന്തങ്ങളുടെയും വിലാപത്തിന്‍റെയും കാലത്ത് നോമ്പും ഉപവാസവും യഹൂദന്മാര്‍ ആചരിച്ചുപോന്നു (1 ശമു. 7:6; ന്യായാ. …

നോമ്പ്, ഉപവാസം Read More

നന്മ നിറഞ്ഞ വഴികാട്ടി ഓർമയിലേക്ക്… | ഷൈനി വിൽസൺ

ഞങ്ങളുടെ തലമുറയിലെ കായിക താരങ്ങൾക്ക്, പ്രത്യേകിച്ചും അത്‌ലീറ്റുകൾക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു പത്രോസ് മത്തായി സാർ. ഒരേസമയം കർക്കശക്കാരനും സ്നേഹനിധിയുമായ വഴികാട്ടി. 1982ൽ പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴാണ് കേരള സർവകലാശാല കായിക വിഭാഗം മേധാവിയായിരുന്ന അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത്. …

നന്മ നിറഞ്ഞ വഴികാട്ടി ഓർമയിലേക്ക്… | ഷൈനി വിൽസൺ Read More

എപ്പിസ്കോപ്പല്‍ നാമങ്ങള്‍ | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

കോട്ടയം ഇടവഴീയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ സുറിയാനിയില്‍ തയ്യാറാക്കിയ ‘യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം’ എന്ന ഗ്രന്ഥത്തില്‍ മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കുന്നു. മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു ഇതിനെക്കുറിച്ചു പറയാം. ഇതിന്‍റെ ഇംഗ്ലീഷ് …

എപ്പിസ്കോപ്പല്‍ നാമങ്ങള്‍ | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ Read More