അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വന്നാല്‍…? / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ 2018 മെയ് 22 മുതല്‍ 26 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ കേരളസമൂഹം ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിന്നാണ് വീക്ഷിക്കുന്നത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ തന്‍റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വന്നാല്‍…? / ഡോ. എം. കുര്യന്‍ തോമസ് Read More

തൂക്കിക്കൊടുത്താല്‍ തൂക്കിക്കൊല്ലുമോ? / ഡോ. എം. കുര്യന്‍ തോമസ്

ഇന്നു നിലവിലുള്ള സെറവസ്ട്രിന്‍, യഹൂദ, ബ്രാഹ്മണ, ബുദ്ധ ജൈന, ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് അടക്കം സകല വേദാധിഷ്ഠിത മതങ്ങളും പൗരസ്ത്യമാണ്. എങ്കിലും പൗരസ്ത്യവും, ലോകത്തിലെ ഏറ്റവും വലതുമായ ക്രിസ്തുമതത്തെ നിയന്ത്രിക്കുന്നത് സ്വന്തമായി ഒരു മതസംഹിതപോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാശ്ചാത്യരാണന്നതാണ് വിചിത്രം. കൃത്യമായി …

തൂക്കിക്കൊടുത്താല്‍ തൂക്കിക്കൊല്ലുമോ? / ഡോ. എം. കുര്യന്‍ തോമസ് Read More

സഭാകവി സി. പി. ചാണ്ടിയുടെ ആരാധനാഗീതങ്ങള്‍: ഒരു പഠനം / ഫാ. ടിജോ മണലേല്‍

പൗരസ്ത്യസഭയുടെ ആരാധന സ്വര്‍ഗീയമാണ്, പരിപാവനമാണ്. വിശ്വാസികളുടെ ആത്മശരീര മനസുകളെ ദൈവാനുരൂപമാക്കുവാന്‍ പര്യാപ്തവുമാണ്. എന്നാല്‍ ആരാധിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഈ ആരാധന. അല്ലെങ്കില്‍ ആരാധനയുടെ അന്തഃസത്ത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമാവുകയില്ല. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരുന്നു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ …

സഭാകവി സി. പി. ചാണ്ടിയുടെ ആരാധനാഗീതങ്ങള്‍: ഒരു പഠനം / ഫാ. ടിജോ മണലേല്‍ Read More

അനന്തരം / കെ. എം. ജി.

നഗരത്തില്‍ താമസിക്കുന്ന നാലു വയസ്സുകാരി വളരെ ദൂരെ ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന വല്യപ്പച്ചനെ കാണാനെത്തി. അവധിക്കാലമാണ്. വല്യപ്പച്ചനൊപ്പം പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഥകള്‍ കേള്‍ക്കാനും അവള്‍ക്ക് വളരെ ഇഷ്ടമാണ്. അവധി കഴിയാറായി. അപ്പച്ചന്‍ പറഞ്ഞു: ‘മോള്‍ ഇവിടെ എന്‍റെ കൂടെ നിന്നോ. …

അനന്തരം / കെ. എം. ജി. Read More

സമന്വയത്തിന്‍റെ പാതകൾ തെളിയട്ടെ / കോരസൺ ന്യൂയോർക്ക് 

ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു …

സമന്വയത്തിന്‍റെ പാതകൾ തെളിയട്ടെ / കോരസൺ ന്യൂയോർക്ക്  Read More

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി / ഫാ.ജോൺസൺ പുഞ്ചക്കോണം

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ  ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര …

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി / ഫാ.ജോൺസൺ പുഞ്ചക്കോണം Read More

പിറവം മര്‍ദ്ദനം / കെ. വി. മാമ്മന്‍

പുഷ്പശയ്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം, ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ യാത്ര മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെത്തന്നെയായിരുന്നു. മലങ്കരസഭാഭാസുരനായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായേക്കാള്‍ പ്രയാസങ്ങളും പീഡനങ്ങളും ‘പലവട്ടം പട്ടിണിയും’ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ത്യോക്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി നല്ല ബന്ധം …

പിറവം മര്‍ദ്ദനം / കെ. വി. മാമ്മന്‍ Read More