The Art Of The Icon | Sakher
The Art Of The Icon | Sakher
The Art Of The Icon | Sakher Read More
The Art Of The Icon | Sakher
The Art Of The Icon | Sakher Read More
സഭയുടെ സ്വത്വത്തെയും , ദർശനത്തെയും, നിയോഗത്തെയും പറ്റി പരാമർശിക്കുന്ന പുതിയ നിയമ ഭാഗത്ത് ഒരിടത്തും സഭയിലെ ” പദവികൾ ” അധികാര സ്ഥാനങ്ങളാണെന്ന് പറയുന്നില്ല. സഭയിൽ ചുമതലകൾ വഹിക്കുന്നവർ ശുശ്രൂഷകരും അവരുടെ പ്രവർത്തനങ്ങൾ ശുശ്രൂഷ (ministry / diakonia ) കളുമായാണ് …
1934 ഭരണഘടനയും സഭാധികാരികളും | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത Read More
ആമുഖം നമ്മുടെ പള്ളിപ്പെരുന്നാളുകളോടു ചേര്‍ത്ത് നാം ഉപയോഗിക്കുന്ന പദങ്ങളാണ് റാസ, പ്രദക്ഷിണം (വലംവയ്പ്), ഊരുവലത്ത് എന്നിവ. ഇവയുടെ അര്‍ത്ഥവും പ്രയോഗവും സംബന്ധിച്ച് ഒരു പഠനം ചുവടെ ചേര്‍ക്കുന്നു. പെരുന്നാളുകള്‍ ആഘോഷങ്ങള്‍ തന്നെ. ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കാം. ഒന്ന്, ആഘോഷങ്ങള്‍ …
റാസയും ഊരുവലത്തും: പദങ്ങളും പ്രയോഗങ്ങളും | ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് Read More
പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന “കാലം കാത്തുവയ്ക്കുന്നത്” (മാതൃഭൂമി ആഴ്ചപതിപ്പ്) എന്ന നോവലില്‍ മന്‍ഹര്‍ യദു എന്ന കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നു: “ആശയം ചോര്‍ന്ന് വെറും ചട്ടക്കൂടായ മതത്തിന് തന്നത്താന്‍ നവീകരിക്കാനുള്ള കഴിവേ ഇല്ലാതാകുന്നു. സ്വയം തിരുത്താന്‍ …
ആത്മീയതയുടെ അനുഷ്ഠാനവല്‍ക്കരണം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
Discern the radiant hues of life and light emanating from the Risen Christ | Fr. Dr. K. M. George
Discern the radiant hues of life and light emanating from the Risen Christ | Fr. Dr. K. M. George Read More
സാധാരണയുള്ള തന്‍റെ പ്രസംഗം ഒഴിവാക്കി പ്രതീകാല്‍മകമായ ഒരു പ്രവര്‍ത്തനം വഴി താഴ്മയോടെയുള്ള ശുശ്രൂഷയുടെ മഹത്വത്തെക്കുറിച്ച് ക്രിസ്തു നല്‍കിയ ഒരു പ്രബോധനം ആണ് ഈ കാല്‍കഴുകല്‍ ശുശ്രഷയിലൂടെ അനുഭവിക്കുന്നത്. ഈ ശുശ്രൂഷയിലെ വായനകളിലും പ്രാര്‍ത്ഥനകളിലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ആ രക്ഷാകരമായ സന്ദേശത്തിന്‍റെ …
‘വിരൂപനാക്കപ്പെട്ടവന്‍റെ’ നമ്മെ മനുഷ്യരാക്കുന്ന വിനയസൗന്ദര്യം | ഫാ. ഡോ. ബിജേഷ് ഫിലിപ്പ് Read More
ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്‍റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്. …
ഐക്കണോഗ്രഫിയുടെ അര്‍ത്ഥതലങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More
2022ല്‍ സംഭവിച്ചതുപോലെ അവസാനഘട്ടത്തില്‍ ശതമാനം കൂട്ടി വിജയിയെ നിര്‍ണ്ണയിച്ചത് ഗണിതശാസ്ത്രപരമായി ശരിയായ നടപടിയല്ല. ഇങ്ങനെ ചെയ്തപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ പരാജയപ്പെടാനും കുറഞ്ഞ വോട്ട് കിട്ടിയ ആള്‍ വിജയിക്കാനും ഇടയായി. ഒരു വൈദിക വോട്ടിന് ഒരു അയ്മേനി വോട്ടിന്‍റെ ഇരട്ടിയിലധികം …
2004 വരെ ശതമാനം ഇല്ല; തുല്യ മൂല്യം തന്നെ Read More
2021 ഡിസംബര്‍ 6 ന് പഴയ സെമ്മിനാരിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ മെത്രാന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയ ശേഷം നടന്ന ചര്‍ച്ചയില്‍ ശ്രീ. ജേക്കബ് കൊച്ചേരി വൈദിക-അത്മായ വോട്ടിന്‍റെ ശതമാനം തമ്മില്‍ കൂട്ടുന്നതില്‍ ഗണിതശാസ്ത്രപരമായ പിശക് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കുറഞ്ഞ വോട്ടു …
ശതമാന പ്രതിസന്ധി മാനേജിംഗ് കമ്മിറ്റി മുന്‍കൂട്ടി കണ്ടിരുന്നു Read Moreകടവില്‍ മാര്‍ അത്താനാസ്യോസ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ച സുറിയാനി കത്തില്‍ ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണത്തെപ്പറ്റി ഇപ്രകാരം കാണുന്നു: “കര്‍ത്താവിന്‍റെ നാമത്തില്‍ പരിപാലിക്കപ്പെടുന്നവരും ഉന്നതപ്പെട്ട മഹാപൗരോഹിത്യത്തിന്‍റെ പദവിയില്‍ (ദര്‍ഗാ) ആരൂഢനായിരിക്കുന്ന ഭാഗ്യവാനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് അതായത്, പിതാക്കന്മാരുടെ പിതാവും, …
ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണം Read More
പൗരസ്ത്യ സഭകളില്‍ എക്യുമെനിക്കല്‍ രംഗത്തേയ്ക്ക് ആദ്യം കാല്‍വെച്ചത് മലങ്കരസഭയാണ്. അഖിലലോക സഭാ കൗണ്‍സിലിനു പ്രാരംഭമിട്ട 1937-ലെ എഡിന്‍ബറോ കോണ്‍ഫ്രന്‍സില്‍ സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായടക്കം പങ്കെടുത്ത് മലങ്കരസഭ ആ രംഗത്ത് സുദൃഢമായ കാല്‍വെപ്പു നടത്തി. ആബോ അലക്സിയോസ് …
അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്ന ഒരു പതിറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ് Read More