മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്തുകള്‍ (1906)

Hama: Syria 22nd Dec. 1906 (സുറിയാനി തലക്കെട്ടെഴുത്ത്) കഴിഞ്ഞ തുലാം 29 -ാം തീയതി അയച്ച എഴുത്തു കിട്ടി. …. കടവിലെ മെത്രാച്ചന്‍റെ വിയോഗ വാര്‍ത്തയും നിങ്ങളില്‍ എന്നപോലെ എന്നിലും പരിഭ്രമജന്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത … Continue reading മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്തുകള്‍ (1906)